വേഗം ഉണക്കാം ഇനി എത്ര വലിയ കാടും ഇതുണ്ടെങ്കിൽ

ഇന്നലെ അടിപൊളി വീഡിയോ ആയിട്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത് നമ്മുടെ കണ്ടപ്പോൾ തന്നെ നമുക്ക് മനസ്സിലായിട്ടുണ്ടാവും വളരെയധികം വലുപ്പത്തിൽ തന്നെ നമുക്ക് ചുറ്റിലുമുള്ള നമ്മുടെ പറമ്പുകളിലും എല്ലാം തന്നെ കാർഡ് നമുക്ക് എങ്ങനെ വളരെയധികം എളുപ്പത്തിൽ ക്ലീൻ ആക്കാം എങ്ങനെ നമുക്ക് ഉണക്കിയെടുക്കാം എന്നുള്ളതാണ് അതുപോലെതന്നെ നമ്മൾ ജോലിക്ക് ആളെ വെക്കുകയാണെങ്കിൽ ഒരു ദിവസം അവർക്ക് 1500 രൂപയോളം കൂലി കൊടുക്കേണ്ടി വരും അപ്പോൾ നമുക്ക് പിന്നെ അതിന്റെ ഒരു ചെലവ് നമുക്ക് നോക്കാതെ.

   

തന്നെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഈ ഒരു കിച്ചണിൽ തന്നെ ഉപയോഗിക്കുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ ഉപയോഗിക്കാനായി പോകുന്നത് അപ്പോൾ അതുവച്ച് അതുകൊണ്ടുതന്നെ നമുക്ക് എല്ലാം കാടു നമുക്ക് എങ്ങനെ വൃത്തിയാക്കി എടുക്കാം മഴയുള്ള സമയമായതുകൊണ്ട് തന്നെ നമ്മുടെ വീടിനു ചുറ്റും അതുപോലെതന്നെ പറമ്പും എല്ലാം കാട് കൊണ്ട് നിറയുന്ന ഒരു സമയം തന്നെയാണ് ഇനി ഒരുപാട് കൊതുക് ഒരുപാട് ബുദ്ധിമുട്ടി.

ആരെല്ലാം ഉണ്ട് അപ്പോൾ അതിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആയിട്ട് എന്താ ഒരു അടിപൊളി മാർഗം ഇപ്പോൾ കെമിക്കൽ ആയിട്ടുള്ള ഒരുപാട് കാര്യങ്ങളെല്ലാം നമുക്ക് വാങ്ങാൻ കിട്ടും എന്നാൽ അത് നമ്മൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് പിന്നീട് ആ മണ്ണിൽ നമുക്ക് ഓർഗാനിക് ആയിട്ടുള്ള വെജിറ്റബിൾസ് ഒന്നും തന്നെ നമുക്ക് ഉപയോഗിക്കാനായി കഴിയില്ല അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് ഇത് നല്ലൊരു ടെക്നിക്ക് തന്നെയാണ് എനിക്കിവിടെ നല്ലൊരു റിസൾട്ട് തന്നെ കിട്ടിയിട്ടുണ്ട് നിങ്ങൾക്ക് കൂടെ ഞാൻ പറയുന്നുണ്ട് ഇത് ഒരു ദിവസം തന്നെ നല്ലൊരു റിസൾട്ട് കിട്ടും ഉപയോഗിച്ചാൽ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=6-7gDb55Kak

Leave a Reply

Your email address will not be published. Required fields are marked *