എന്നാൽ ബ്രാ ആരും കാശ് കൊടുത്തു വാങ്ങേണ്ട 4 വെട്ടുകഷ്ണം തുണി ഉണ്ടോ?

ഇന്ന് നമ്മൾ ഇവിടെ ഒരു അടിപൊളി കോട്ടൺ ബ്രായാണ് അതും വിട്ടുതുള്ളികൾ വച്ചുകൊണ്ട് തന്നെ ഈ ഒരു ചാർട്ട് വെച്ചിട്ടാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് 34 ഇഞ്ച് സൈസിലാണ് നമ്മൾ ചെയ്യാനായി പോകുന്നത് അപ്പോൾ നമ്മുടെ ലെങ്ത് അതുപോലെതന്നെ വീതി എല്ലാം തന്നെ എങ്ങനെയാണ് നോക്കണ്ടത് എന്നും 7:30 ഇഞ്ച് നീളവും അതുപോലെതന്നെ മലപോലെ 7 5 വീതിയുമാണ് ഉള്ളത് ആ ഒരു അളവിലുള്ള തുണിയാണ് നമുക്ക് എടുക്കേണ്ടതായിട്ടുള്ളത്.

   

28 എങ്കിൽ നമുക്ക് ആറന്ജി ലെത്തും അതുപോലെതന്നെ നാല് ഇഞ്ച് മണമുള്ളത് അങ്ങനെയാണ് നമുക്ക് കട്ട് ചെയ്യേണ്ടത് അപ്പോൾ നമുക്ക് 34 ഈ ഒരു ചാർട്ടിന്റെ തന്നെ ഫുൾ ആയിട്ടുള്ളത് ഞാനിവിടെ ഈ ഒരു വീഡിയോ അവസാനം ഞാൻ കാണിച്ചിട്ടുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണുക 34 സൈസിൽ ഏഴരയാണ് നീളം എടുത്തിട്ടുള്ളത് വീതി നാല് മുക്കാല് ഇഞ്ചാണ് അതുപോലെതന്നെ ഭാഗം നാലെണ്ണം നമുക്ക്.

കട്ട് ആക്കി എടുത്തു വച്ചിട്ടുണ്ട് വെട്ടു തുണി എടുത്തു വച്ചിട്ടുണ്ട് നാല് തുണി എടുത്തുവച്ചിട്ടുണ്ട് നല്ലതുപോലെ ആയിരിക്കും അതുപോലെതന്നെ അടിപൊളി ആയിരിക്കും അപ്പോൾ നാലെണ്ണം എടുത്തു വച്ചിട്ടുണ്ട് ഈ ഒരു സൈസ് ചാർട്ട് തന്നെ ഫോളോ ചെയ്യേണ്ടത് 28 തൊട്ട് 50 വരെയുള്ള അതിന്റെ സൈസിലുള്ള അളവുകളാണ് ഞാൻ ഇവിടെ കാണിച്ചിട്ടുള്ളത് തന്നെ അപ്പോൾ 7:30 ഇഞ്ചും 4:45 അഞ്ചു അതാണ് നമ്മുടെ 34 സൈസ് പ്രായയുടെ അളവായിട്ട് വരുന്നത് അതിനനുസരിച്ച് വെച്ചതിനുശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *