ഭൂമിയിൽ ഏറ്റവും കൂടുതൽ എല്ലാം ഒളിഞ്ഞു കിടക്കുന്ന ഒരു വനം തന്നെയാണ് ആമസോൺ എന്നുള്ളത് ഇതുവരെയും ആമസോൺ വനത്തിന്റെ കുറഞ്ഞ ഭാഗം മാത്രമാണ് മനുഷ്യനെ ഇതുവരെ എക്സ്പ്ലോർ ചെയ്യാനായി കഴിഞ്ഞിട്ടുള്ളത് എന്നിട്ടും ചൂരൽ അറിയാത്ത ഒരുപാട് രഹസ്യങ്ങളെല്ലാം തന്നെയാണ് ഈ ഒരു കുറഞ്ഞ കാലയളവിൽ തന്നെ ആമസോൺ വനത്തിലും നദിയിലും വല്ലായ്മയും മനുഷ്യർ കണ്ടെത്തിയിട്ടുള്ളത്.
അത്തരത്തിലുള്ള നിഗൂഢം ആയിട്ടുള്ള ചില ജീവികളെയും ചില കണ്ടെത്തലുകളും എല്ലാം ആണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് സമയം കളയരുത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഒരു 2019 ലാണ് ശാസ്ത്രജ്ഞരെ പോലും അമ്പരപ്പച്ചുള്ള ഒരു കണ്ടത്തിൽ ചില ഗവേഷണർ കണ്ടെത്തിയിട്ടുള്ളത് തന്നെ അത് വീഡിയോയിൽ കാണുന്നതുപോലെ ഒരു വലിയൊരു തിമിംഗലത്ത് തന്നെയായിരുന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നത്.
സാധാരണ കടലിലാണ് ജീവിക്കുക എന്നുള്ള കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നത് ആണ് അപ്പോൾ പിന്നെ എങ്ങനെയാണ് ഈ ഒരു തിമിംഗലം ആമസോൺ വനത്തിന്റെ ഉള്ളിൽ എത്തിയിട്ടുണ്ടാവുക അതിന് കൃത്യമായ ഒരു ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം നദിയിൽ നിന്നും 15 മീറ്റർ മാത്രം അകലെയായിട്ടായിരുന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നു 26 അടി നീളമുള്ള തിമിംഗലം ആയിരുന്നു അത് ഒരു വയസ്സ് മാത്രം പ്രായമുള്ള 2019 ആയിരുന്നു ഇതിനെ കണ്ടെത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള ഒരു മാസത്തിൽ ഈ ഇനത്തിൽ തിമിംഗലങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.