ടി അബി എവിടെ ഞാൻ കുളിക്കാനായി മുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുമ്പോൾ ആയിരുന്നു മോന്റെ കൂട്ടുകാരൻ ജോബി വീട്ടിലേക്ക് കയറി വന്നിട്ടുള്ളത് അവൻ ട്യൂഷന് പോയിട്ടുണ്ടല്ലോ ആണോ എപ്പോഴാണ് തിരിച്ചുവരുന്നത് ഇനി അവൻ തിരിച്ചു വരുമ്പോൾ തന്നെ 12 മണി കഴിയും സാധാരണ ജോബി വരുമ്പോഴാണ് എങ്കിൽ അവൻ തിരിച്ചുപോകാൻ പതിവ് പക്ഷേ അവൻ വരാൻ താമസിക്കും എന്ന് അറിഞ്ഞിട്ടും അവൻ പോകാൻ കൂട്ടാക്കാതെ.
അവൻ തന്നെ അവിടെ കയറി അമർന്നിരുന്നപ്പോൾ എനിക്ക് എന്തോ ഒരു പേടി തോന്നി മോന്റെ കൂട്ടുകാരനാണ് എങ്കിലും കൗമാരപ്രായമാണ് എല്ലാറ്റിനോടും ഒരു വിജ്ഞാന തോന്നുകയും ഉള്ളിലെ വികാരങ്ങളെ നിയന്ത്രിക്കാനായിട്ടുള്ള വിവേകം ചില നിമിഷങ്ങളിൽ എല്ലാം നഷ്ടപ്പെട്ടുപോകുന്ന ഒരു പ്രായമാണ് എനിക്കാണെങ്കിൽ ഉടനെ കുളിച്ചിട്ട് ഏഴാംക്ലാസിൽ പഠിക്കുന്ന മോളെയും കൊണ്ട് സ്കൂളിൽ ഒപ്പിടാനായി പോവുകയും വേണം സെറ്റിയിൽ ചാരി കിടക്കുന്ന മൊബൈൽ സെൽഫി എടുത്തു കൊണ്ടിരിക്കുന്ന അവനെ അവഗണിച്ചുകൊണ്ട് തന്നെ ബാത്റൂമിലേക്ക്.
കയറാനും എനിക്ക് ഒരു പേടിയാണ് മോളാണെങ്കിൽ നേരത്തെ തന്നെ കുളിച്ച് ഒരുങ്ങി മുറിയിൽ ഇരുന്ന് എന്തോ ഒന്ന് ചെയ്യുകയാണ് അത്തരങ്ങളിലും മറ്റും വായിക്കുന്ന ചില വാർത്തകൾ എല്ലാം എന്റെ മനസ്സിലേക്ക് തന്നെ പെട്ടെന്ന് വന്നപ്പോൾ ജോബിയെ എങ്ങനെയെങ്കിലും പറഞ്ഞു വിടണം എന്നുള്ള മനസ്സിനെ പിടിച്ചു കുലുക്കുന്നു ആ സമയം എന്റെ ഫോണിൽ ചാർജ് ഇട്ടിട്ടുണ്ടായിരുന്നു ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞാൻ അകത്തേക്ക് ചെന്നു നോക്കി കൂട്ടുകാരിയുടെ കാൾ ആയിരുന്നു അത് റീന എടി നീ ഇറങ്ങിയോ ഞാൻ ഒരുങ്ങി നിൽക്കുകയാണ് ഒപ്പിടാൻ പോകുമ്പോൾ ഞാൻ അവളെ കൊണ്ട് സ്കൂളിൽ പോകാമെന്ന് ഞാൻ ഇന്നലെ പറഞ്ഞിട്ടുണ്ടായിരുന്നു മാറിനെ ഞാൻ കുളിക്കാൻ പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.