അച്ഛൻ ജയിലിൽ അമ്മ ഉപേക്ഷിച്ചു തെരുവിൽ ബാലന് കാവലായി ഉള്ളത് വളർത്ത് നായ കണ്ണീരണിയിക്കുന്ന ചിത്രം !!!

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലനെ തെരുവിൽ കാവലായി വളർത്തുനായകണ്ണു നനയിക്കുന്ന തെരുവിൽ ഒരു 9, 10 പ്രായം തോന്നിക്കുന്ന ഒരു കുട്ടി രാത്രി പട്ടിയെയും കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ട് മുസാഫിർ നഗറിലെ ഒരു പ്രാദേശിക ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷങ്ങൾ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം.

   

കണ്ട് നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി യഥാർത്ഥത്തിൽ അവനെ എന്താണ് സംഭവിച്ചത് എന്നും അവൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നും അറിയാൻ നല്ല ആളുകൾക്കും ആകാംക്ഷിയായി അങ്ങനെയാണ് അവന്റെ കഥ പുറം ലോകം അറിയപ്പെടുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവന് നല്ല ആളുകളെയും പോലെ തന്നെ അച്ഛനും അമ്മയും എല്ലാം ഉണ്ടായിരുന്നു അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി മുതൽ തെരുവിലാണ്.

അവൻ പക്ഷേ അന്നുമുതൽ തന്നെ അവന് കാവലായി ഡാനി എന്നുള്ള നായ ഉണ്ടായിരുന്നു കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവനെ വേറെ ഒന്നും അറിയില്ലായിരുന്നു എവിടെ നിന്നാണ് വന്നത് എന്നും കുടുംബക്കാരെ കുറിച്ചും ഒന്നും അറിയില്ലായിരുന്നു ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണുകളും എല്ലാം നിൽക്കും ആ വിറ്റു കിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവാക്കും രാത്രിയാകുമ്പോൾ ഫുട് പാത് കിടക്കും പക്ഷേ അവനെ ഒറ്റയ്ക്ക് കിടക്കാൻ ഇല്ല കാരണം അവനു കാവൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *