നേരം ഇത്രയായിട്ടും അമൃത എഴുന്നേറ്റിട്ടില്ലല്ലോ മോനെ നിന്റെ കല്യാണത്തോടെ തന്നെ അടുക്കള പണിയിൽ ഒരു സഹായം കിട്ടും എന്ന് കരുതി അതും കണക്കാണ് എന്ന് തോന്നുന്നത് അമ്മയെ അവൾ നമ്മളെക്കാൾ വലിയ വീട്ടിലെ പെണ്ണല്ലേ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം അല്ലേ ആയിട്ടുള്ളൂ സാവധാനം വല്ലതും നമ്മുടെ വീട്ടിലെ രീതിയുമായി തന്നെ അവൾ പൊരുത്തപ്പെട്ട് പോയിക്കോളും അമ്മ ഇവിടെ ബുദ്ധിമുട്ടുകൾ കൊണ്ട് പറഞ്ഞതാണ്.
എന്ന് അറിയാമെങ്കിലും ഭാര്യ പ്രതിരോധിക്കാൻ ആയി തന്നെ നൈസായി ഒന്നു പറഞ്ഞു നോക്കിയിട്ടുണ്ടായിരുന്നു പണ്ടാരം ഓഫീസിൽ വച്ച് പറഞ്ഞ കാര്യം എല്ലാം തന്നെ അവനെ ഓർമ്മ വന്നിട്ടുണ്ടായിരുന്നു ഒരിക്കലും തങ്ങളെക്കാൾ വലിയ ഒരു വീട്ടിലെ പെണ്ണുങ്ങളെ കല്യാണം കഴിക്കാൻ പാടില്ല അഹങ്കാരം വർദ്ധിക്കുമെന്ന് ശരിയാണ് കല്യാണം കഴിക്കുന്നത് വരെയാണ് നമുക്ക് ഗമ ഉള്ളത് കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടെ ഗമയ്ക്ക് മുമ്പിൽ നമ്മൾ നിൽക്കണം അമൃത അമ്മയ്ക്ക് പ്രായമായി വരികയല്ലേ രാവിലെ തന്നെ എഴുന്നേറ്റ് അമ്മയെ ഒന്ന് സഹായിച്ചു കൂടെ നിനക്ക്.
അവൻ അവളുടെ അടുത്ത് ഇരുന്നുകൊണ്ട് സ്നേഹത്തോടെ കൂടി തന്നെ പറഞ്ഞു അയ്യോ ഞാൻ അടുക്കളയിൽ കയറാനും ഞങ്ങളുടെ വീട്ടിൽ വേലക്കാരികളാണ് എല്ലാം ചെയ്യുന്നത് ഇവിടെയും ഒരു വേലക്കാരിയെ അങ്ങോട്ട് വയ്ക്കുക ചേട്ടാ പ്ലീസ് അല്പം പൊഞ്ചലോട് കൂടിയാണ് അമൃത അത് പറഞ്ഞിട്ടുള്ളത് അത് വേണോ വേണം തന്നെയുമല്ല വേണം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പേരുണ്ടല്ലോ ഒരു വർഷത്തിനകം തന്നെ എന്തായാലും തന്നെ.
അപ്പോയിൻമെന്റ് ഓർഡർ കിട്ടും അപ്പോൾ പിന്നെ നമുക്ക് വേലക്കാരിയെ വയ്ക്കണമല്ലോ അപ്പോൾ ഇന്നും മുതൽ തന്നെ വയ്ക്കുന്നതല്ലേ നല്ലത് വേണ്ട വേണ്ട വേലക്കാരിയെ ഒന്നും ഇവിടെ ഒന്നും ഉണ്ടാക്കിക്കേണ്ട നമ്മൾ കഴിക്കാനുള്ള നമ്മൾ തന്നെ പാചകം ചെയ്യണം വീട്ടിൽ വേലക്കാരി വേണമെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..