ഏവരെയും അമ്പരപ്പിക്കുന്ന റോഡ് നിർമ്മാണ രീതികൾ നമ്മുടെ നാട്ടിലെല്ലാം റോഡ് പണി ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എല്ലാം നീണ്ടുനിൽക്കുമല്ലോ എന്നാൽ റോഡ് പണി വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുന്ന പലതരത്തിലുള്ള മെഷീനുകളും സാങ്കേതിവിധികളും ഉണ്ട് ഇവയിൽ ചിലത് തന്നെയാണ് നമ്മൾ ഇന്ന് ഇവിടെ വീഡിയോയിലൂടെ കാണാനായി പോകുന്നത് കൂടെ അരികിൽ നമ്മൾ പലതരത്തിലുള്ള ബാരിയറുകൾ എല്ലാം തന്നെ കാണാറുണ്ട് അല്ലേ അപ്പോൾ അതുപോലെതന്നെ വളരെ വലിയ വളവുകളിലും മലയോര പ്രദേശങ്ങളിലും എല്ലാം തന്നെ നിയന്ത്രണം.
വിട്ടു വണ്ടി താഴേക്ക് വീഴാതിരിക്കാനായിട്ട് ഇത്തരത്തിലുള്ള ബാരിയറുകൾ എല്ലാം തന്നെ നമുക്ക് കാണാനായി കഴിയുന്നതാണ് എന്നാൽ വണ്ടി ഒരുപക്ഷേ താഴേക്ക് വീണിട്ടില്ല എങ്കിലും ഈ വേരിയറുകളിൽ വണ്ടി ഇടിച്ചു വളരെ വലിയ അപകടങ്ങളെല്ലാം ഉണ്ടാകാറുണ്ട് പൊതുവേ ഇവ നിർമ്മിക്കുന്നത് ഇരുമ്പ് തുടങ്ങിയ ഉപയോഗിച്ചാണ് അതിനുള്ള ഒരു പരിഹാരം തന്നെയാണ് സൗത്ത് കൊറിയ കണ്ടുപിടിച്ചിട്ടുള്ള ഈ ഒരു റോളർ നോട്ടത്തിൽ.
ഇത് കണ്ടാൽ ഉറച്ച കുറച്ച് പാത്രങ്ങളെല്ലാം നിരത്തി വെച്ചതുപോലെയാണ് തോന്നുക ഇതിൽ ഒരു വസ്തു ഉപയോഗിച്ചിട്ടാണ് നിർമ്മിച്ചിട്ടുള്ളത് വണ്ടി 100 കിലോമീറ്റർ സ്പീഡിൽ പോയാൽ മണ്ണിടിച്ചാൽ പോലും അപകടമില്ലാതെ തന്നെ രക്ഷപ്പെടുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത മുറിയിലാണ് ഇത് കണ്ടുപിടിച്ചിട്ടുള്ളത് എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ഈ ഒരു ടെക്നോളജി ഉപയോഗിക്കുന്നുണ്ട് നമ്മുടെ നാട്ടിലും ഇത് വന്നാൽ കൊള്ളാമല്ലേ നമ്മുടെ ടൈഗർ സ്റ്റോവിങ് മെഷീൻ നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.