ഞാനിന്നിവിടെ ഫുൾ വീഡിയോ ആണ് ഇടാൻ പോകുന്നത് ആദ്യമായിട്ട് നമ്മൾ പല വീഡിയോകൾ എല്ലാം ഇട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ ഇവിടെ എല്ലാവർക്കും വളരെ ഉപകാരമാകുന്ന ഒരു വീഡിയോ ആണിത് ഞാൻ ഇവിടെ ഒരു തുണി എടുത്തു വച്ചിട്ടുണ്ട് ഫ്രണ്ട് ഭാഗം മാത്രമാണ് നമ്മൾ ഇപ്പോൾ ഇവിടെ കട്ട് ചെയ്യാൻ പോകുന്നത് 34 38 വയസ്സാണ് അപ്പോൾ ഈ ഒരു സൈസിനുള്ളത് ഞാൻ പറയുന്നത് 40 ഞാൻ പറയുന്നുണ്ട് അപ്പോൾ തന്നെ 36 32.
സൈസിലുള്ളതും ഞാനിവിടെ പറഞ്ഞുതരാമെന്ന് ഉള്ളത് ഇപ്പോൾ ഈയൊരു കട്ട് ചെയ്യുന്നത് ഞാൻ 34 38 സൈസിലാണ് ബാക്കിയുള്ള അളവ് ഞാൻ പറയാം തുണിയെടുത്ത് ഞാൻ വെച്ചിട്ടുണ്ട് ജസ്റ്റ് മടക്കിവെച്ച നീളം അതിന്റെ എട്ടേ പോയിന്റ് അഞ്ച് ആണ് 34 34 നമുക്കെടുക്കാം ഇപ്പോൾ നമുക്ക് 36 38 ആണെങ്കിൽ നമുക്ക് പത്തെടുക്കാം എട്ടര മാർക്ക് ചെയ്യുന്ന സമയത്ത് അടുത്തത് നമുക്ക് പത്തര എടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
34 ആണ് സൈസ് എന്നുള്ളത് ഇനി നമുക്ക് വന്നിട്ട് 10 ഇഞ്ച് മാർക്ക് ചെയ്തു വച്ചിട്ടുണ്ട് വലിയ ഒരു സൈസ് ആണെങ്കിൽ നമുക്ക് 36 38 ആണെങ്കിൽ 12 നമുക്ക് മാർക്ക് ചെയ്യാം ഞാനിപ്പോൾ തുണിയിൽ മാർക്ക് ചെയ്തിട്ടുള്ളത് എട്ടര ഇഞ്ച് അതുപോലെ തന്നെ നീളവും 10 ഇഞ്ച് അതുപോലെ തന്നെ വിമാണ് ഞാൻ മാർക്ക് ചെയ്തിട്ടുള്ളത് ഇനി 40 42 ആണെങ്കിൽ നമുക്ക് 12 നമുക്ക് മാർക്ക് ചെയ്യാൻ അതുപോലെതന്നെ 10 മാർക്ക് ചെയ്യേണ്ട സമയത്ത് നമുക്ക് 14 മാർക്ക് ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..