ഗജ കേസരി യോഗം ആരംഭിക്കാനായി തുടങ്ങുന്ന ആ ഏഴ് നക്ഷത്രക്കാരെ കുറിച്ചാണ് എന്നാൽ നമ്മൾ ഇവിടെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപക്ഷേ ഈ ഒരു പടം പറയാൻ പോകുന്ന ഏഴു നക്ഷത്രക്കാരിൽ നിങ്ങളുടെ വീട്ടിലുള്ള എവിടെയെങ്കിലും നക്ഷത്രം ഉൾപ്പെട്ടിട്ടില്ല എങ്കിൽ ഇതിൽ ഇവിടെ പറയുന്ന പോലെ തന്നെ നിങ്ങളുടെ ജാതകം എല്ലാം ഒന്ന് പരിശോധിച്ചാൽ മാത്രം മതിയാകും അപ്പോൾ നിങ്ങൾക്കറിയാനായി.
കഴിയുന്നതാണ് നിങ്ങൾക്ക് ഗജകേസരിയോഗം ഉണ്ടോ ഇല്ലയോ എന്നുള്ളത് അതിൽ നിന്നും നമുക്ക് ഉറപ്പിക്കാൻ കഴിയുന്നതാണ് എന്നാൽ ഇതിൽ ഇവിടെ പറയാൻ പോകുന്ന ഏഴ് നക്ഷത്രക്കാർക്കും ഉറപ്പായിട്ടും ഗജകേസരി യോഗം തന്നെ അനുഭവത്തിൽ വന്നു ചേരുമെന്നുള്ള കാര്യത്തിൽ യാതൊരു വിധത്തിലുള്ള തർക്കവുമില്ല ഒരു കാര്യത്തെക്കുറിച്ച് ജ്യോതിഷ ശാസ്ത്രം ഒറ്റ തവണ തന്നെ പറഞ്ഞു വെക്കുന്നത് ഇങ്ങനെ തന്നെയാണ് അതായത്.
ചന്ദ്രൻ കേന്ദ്ര ഭാഗങ്ങളിൽ നാല് ഏഴ് പത്തിൽ വ്യാഴം നിന്ന് കഴിഞ്ഞാൽ ആ ഒരു ആൾക്ക് യോഗം തന്നെ സംഭവിക്കും എന്നുള്ളതാണ് എന്നുവച്ചാൽ ചന്ദ്രന്റെ കൂടെയും അല്ലെങ്കിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ഏഴിലും നാലിലും പത്തിലോ ഇവിടെ പത്തലോ നിൽക്കേണ്ടതാണ് അത് കുറച്ചുംകൂടെ സൂക്ഷ്മമായി പറഞ്ഞുകഴിഞ്ഞാൽ ചന്ദ്രന്റെ കേന്ദ്രഭാഗം ഒന്ന് വ്യാഴം വരണമെന്ന് അർത്ഥമാക്കുന്നത് അങ്ങനെ അതുമല്ല എങ്കിൽ ഒപ്പം വ്യാഴവും ശുക്രനും എല്ലാം കൂടെ വന്നാലും ഇവിടെ ഗജകമായ ഒരു ജാതകന് അതാണ് സംഭവിക്കാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.