സാറിനെ കാണാൻ ദയവുചെയ്ത അനുവദിക്കണമെന്ന് ബാങ്കിനുള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് ബാങ്ക് മാനേജർ സ്റ്റാഫിനെ ക്യാമ്പിലേക്ക് വിളിപ്പിക്കുന്നത് എന്താണ് ഇവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം അല്ലാതെ അനാവശ്യമായി അവിടെ ബഹളം ഉണ്ടാക്കരുത് സാർ അത് ഞാൻ അന്ന് പറഞ്ഞിട്ടുള്ള പെൺകുട്ടിയാണ് എന്റെ കാര്യത്തിൽ വന്നിട്ടുള്ളതാണ് ഇപ്പോൾ നാലാമത്തെ തവണയാണ് വരുന്നത് സ്വന്തമായി വീട് പോലുമില്ലാത്തതുകൊണ്ട് നമുക്ക് ലോൺ കൊടുക്കാൻ കഴിയില്ല ഇങ്ങോട്ട് വരാൻ പറയൂ ഞാൻ അവരുടെ.
സംസാരിക്കാൻ മേനേജർ പറയുന്നത് അനുസരിച്ച് സ്റ്റാഫ് ആ പെൺകുട്ടിയുടെ ലേക്ക് വരാനായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്ന നിറഞ്ഞു വന്ന കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറിപ്പോയി പിടിപൊട്ടിയ ഒരു കുടയും ഒരു ബാഗും കയറി കണ്ണുകളെല്ലാം നോക്കിക്കൊണ്ട് ഇരിക്കാനായി പറഞ്ഞിട്ടുണ്ടായിരുന്നു എന്താണ് കുട്ടിയുടെ പേര് കൈകൾ കൊണ്ട് തന്നെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു മീര കഴിഞ്ഞാഴ്ച മീര വന്നിട്ട് .
പറഞ്ഞിട്ടുണ്ടായിരുന്നു നൽകാൻ കഴിയില്ല എന്നുള്ളത് സാർ ദയവുചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് അമ്മ മാത്രമേ ഉള്ളൂ ഞങ്ങൾ ഒരുപാട് വീട്ടിലാണ് താമസിക്കുന്നത് തന്നെ എന്റെ അമ്മയുടെ ആരോഗ്യം മോശമാകുന്നതുവരെ എനിക്ക് വേണ്ടി പല ജോലികളും എല്ലാം ചെയ്തു അമ്മയ്ക്ക് സുഖമായതുകൊണ്ട് പിന്നെ കോളേജിലെ ക്ലാസ് സമയം കഴിഞ്ഞ് ഒരു തുണി കടയിലേക്ക് ഞാൻ ജോലിക്ക് പോയിട്ടാണ് ഞാൻ കഴിയുന്നത് ഇപ്പോൾ പകുതിക്ക് വെച്ച് പഠനവും എല്ലാം മുടങ്ങി അമ്മയ്ക്ക് തീരെ വയ്യ വീട്ടിൽ ഇല്ലാത്ത ഒരു പെൺകുട്ടി എന്നുള്ളതുകൊണ്ട് ബന്ധുക്കൾക്ക് പോലും ഞങ്ങളിപ്പോൾ ഒരു ബാധ്യതയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.