രണ്ടുദിവസം ഞാൻ ഫോൺ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങളുടെ രണ്ടുപേരുടെയും വിഷമം കഴിയും രാവിലെ തന്നെ ബുദ്ധിമുട്ടിക്കാതെ നീ ഫോൺ വച്ചിട്ട് പോ ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഫോട്ടോയുടെ സീറ്റിലേക്ക് ഫോൺ അലസമായി എറിഞ്ഞതിനു ശേഷംതിരിഞ്ഞു നോക്കിട്ടുണ്ടായിരുന്നു അവൻ ആരോടാണ് പഴശ്ശി രാവിലെ തന്നെ ദേഷ്യപ്പെടുന്നത് പ്രസാദവുമായി ചിരിച്ച മുഖത്തോടുകൂടി നടക്കുന്ന നിർമ്മലയെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
40 വയസ്സിനു മുകളിൽ പ്രായം കാണും ആൾക്ക് ചിരിച്ച മുഖത്തോടെ അല്ലാതെ കണ്ടിട്ടുണ്ടായിരുന്നില്ല അവളെ ഭർത്താവ് പ്രകാശേട്ടൻ വിദേശത്തായിരുന്നു മേഘമകൻ കോളേജിലാണ് പഠിക്കുന്നത് ഓട്ടോ എടുത്ത കാലം മുതലേ തന്നെ വെളുപ്പിനെ നിർമ്മല ചേച്ചിയെ കൂട്ടി അമ്പലത്തിലേക്കുള്ള ഓട്ടം പതിവാണ് കാലത്ത് അവരുടെ കാലത്ത് കൈനീട്ടം പോലെ എന്തെങ്കിലും കിട്ടുന്നത് ഒരാഴ്ചവുമാണ് ചേച്ചി വണ്ടിയിൽ കയറി കാലത്തെ.
രണ്ട് ഓട്ടം പോയി നിങ്ങൾ കാരണം അവൻ അത് പറഞ്ഞു ഓട്ടോ സ്റ്റാർട്ട് ചെയ്തു എന്ന് കുറച്ചു കൂടുതൽ സമയം എടുത്തുവല്ലോ മോളുടെ പേരിൽ ഒരു പൂജ്യ ഉണ്ടായിരുന്നു പരീക്ഷയാണ് ക്ഷമ പോലെ തന്നെ അവർ അത് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഉമ്മയും മോളും കൂടെ ബഹളമാണ് ബ്രോക്കർ ഒപ്പിച്ചിട്ടുള്ള ഒരു പണിയാണ് അവൻ ഉള്ളത് ഞാൻ കൊടുത്തോളാം അവൻ ആരോട് എന്നില്ലാതെ പറഞ്ഞുകൊണ്ട് തന്നെ അടിമല മുന്നോട്ടേക്ക് എടുത്തിട്ടുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.