ഇവിടെ ഈയൊരു യൂട്യൂബ് ചാനലിൽ 46 ലക്ഷം ആളുകൾ കണ്ടിട്ടുള്ള ഒരു ചെറിയ ഒരു ചുരിദാർ കട്ടിംഗ് വീഡിയോ ഒന്ന് കണ്ടു നോക്കാം ടോപ് ആയി ഉള്ള ഒരുപാട് ആളുകൾ കമന്റ് പറഞ്ഞിട്ടുള്ള ഒരു വീഡിയോ ആണ് നമ്മൾ ഇവിടെ ചെയ്യാനായി പോകുന്നത് 170 രൂപയുടെ മൂന്നു മീറ്റർ നൈറ്റി ചെയ്തത് കണ്ടോ ചുരിദാർ മെറ്റൽ 46 ലക്ഷം ആളുകൾ പോപ്പുലർ വീഡിയോസിൽ കണ്ടിട്ടുണ്ടോ അതാണ് ആ കട്ടിങ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
അപ്പോൾ എല്ലാവരും ഇത് കണ്ടതിനും സപ്പോർട്ട് ചെയ്യുന്നതിനും നന്ദി. അപ്പോൾ തന്നെ നമുക്ക് എങ്ങനെ കട്ട് ചെയ്യാം എന്ന് നോക്കാം സിമ്പിൾ തന്നെയാണ് നമുക്ക് നാലര വർഷം മുമ്പ് വീഡിയോ ആണ് അപ്പോൾ ഞാൻ ഇവിടെ എടുത്തിട്ടുള്ള ഒരു ക്ലോത്ത് 3 മീറ്ററിന് ഒരു നൈറ്റി ക്ലോത്താണ് ഞാനിവിടെ എടുത്തിട്ടുള്ളത് 70 രൂപ 3 മീറ്ററിന് അപ്പോൾ ഞാൻ ഇവിടെ രണ്ടാക്കി മടക്കീട്ടുള്ള ഒരു ഇനി തന്നെയാണ് ശ്രദ്ധിച്ചോളൂ ഇതുപോലെ തന്നെ.
നമുക്കൊന്നും അടക്കാൻ തിരിച്ചു വയ്ക്കാം എന്ന് പറയുന്നത് ഏതൊരു കുഞ്ഞു കുട്ടികൾക്ക് വേണമെങ്കിലും ചെയ്യാൻ പറ്റുന്നതാണ് അത്രയ്ക്കും വളരെ സിമ്പിൾ തന്നെയാണ് അപ്പോൾ നമുക്ക് മടുത്തു ശേഷം നമ്മുടെ അളവ് ചുരിദാർ നമുക്കെടുക്കാം സെൻട്രൽ മടക്കി കറക്റ്റ് അളവിൽ തന്നെ വയ്ക്കുക എന്നിട്ട് തുണി മടക്കിയിട്ടുള്ള ഭാഗവും അതുപോലെതന്നെ ഈയൊരു തോപ്പുംപടി ഭാഗവും ഒരുമിച്ച് തന്നെ വയ്ക്കേണ്ടതാണ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.