തുണികളിലുള്ള കരിമ്പിന്റെ കരാ അതുപോലെ തന്നെ പറ്റി പിടിച്ചിട്ടുള്ള അഴുക്കുകൾ എല്ലാം കറകൾ അതുപോലെതന്നെ തുരുമ്പിന്റെ ഇതെല്ലാം നമുക്ക് എങ്ങനെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റി കളയാം എന്നുള്ള ഒരു ടിപ്പായിട്ട് തന്നെയാണ് ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ എത്രത്തോളം കറുപിടിച്ച് ഷർട്ടുകൾ ആണെങ്കിലും നമുക്ക് നല്ല കളറിൽ ആക്കി മാറ്റിയെടുക്കാൻ നമുക്ക് പറ്റും അതിനായിട്ട് എന്താണ് ചെയ്യേണ്ടത് എന്നുള്ളത്.
നമുക്ക് നോക്കാൻ വീഡിയോയിലേക്ക് പോകുന്നതിനുമുമ്പ് തന്നെ എന്റെ ചാനൽ ആദ്യമായിട്ട് കാണുന്നവരാണ് എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണം ബെൽ ബട്ടനും കൂടെ പ്രസ് ചെയ്തു കഴിഞ്ഞാൽ ഞാൻ ഒരു നല്ല വീഡിയോസ് നിങ്ങൾക്ക് അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ ഇനി നമുക്ക് നേരിട്ട്.
വീഡിയോയിലേക്ക് കടക്കാം അപ്പോൾ കരിബന മാറ്റുന്നത് എങ്ങനെയാണ് എന്നുള്ളതാണ് ഞാനിവിടെ ആദ്യമായി തന്നെ പറയാൻ പോകുന്നത് അപ്പോൾ ഇവിടെ ഈ ഒരു ബനിയൽ നല്ലതുപോലെ തന്നെ കരിമ്പിൻ എല്ലാം വന്നിട്ടുണ്ടായിരുന്നു അപ്പോൾ ഇതൊരു പഴയ ഒരു പനിയും തന്നെയാണ് നമുക്കിത് കഴുകി നമുക്ക് ഇതിന്റെ ആ ഒരു കളറും ഒരു തല്ലാൻ മാറ്റി നമുക്ക് നല്ലതുപോലെ തന്നെ വെളുത്ത ഒരു ബനിയൻ ആക്കി നമുക്ക് മാറ്റിയെടുക്കാം എങ്ങനെയാണ് നമുക്ക് കണ്ടു നോക്കാം നല്ല രീതിയിൽ തന്നെ ഇതിന് കലിംബന പിടിച്ചിരുന്നപ്പോൾ ആദ്യമേ തന്നെ ഒരു ബക്കറ്റ് എടുക്കുക എന്നിട്ട് ആ ഒരു ബക്കറ്റിലേക്ക് ഒരു കപ്പിൽ തന്നെ വെള്ളവും ആണ് ഞാൻ ഒഴിച്ചു കൊടുത്തിട്ടുള്ളത് ഒരു അളവിൽ തന്നെയാണ് നമ്മൾ വിനാഗിരി നമുക്ക് ഒഴിച്ചു ചേർത്ത് കൊടുക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.