ഈ കുപ്പി മതി ഇനി മാറാല കളയാൻ, കാശ് കളയണ്ട, മാറാല കോൽ വാങ്ങി

ഏതൊരു വീട്ടമ്മയ്ക്കും അത്യാവശ്യമായിട്ടുള്ള ഒരു കിടിലൻ ഐറ്റം ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ അത് കുപ്പി ഉപയോഗിച്ച് സിബിളയിട്ട് തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റും എന്തായാലും കൊട്ടാരം ആയാലും ഇത് അത്യാവശ്യം ഉള്ളവർ സാധനം തന്നെയാണ് വളരെയധികം ഉപകാരങ്ങൾ എല്ലാം ഉണ്ട് അപ്പോൾ ഇത് എന്താണ് എങ്ങനെയാണ് ഈ ഒരു കുപ്പിവച്ച് ഉണ്ടാക്കുന്നത് എന്നുള്ള കണ്ടു നോക്കാം നമുക്ക് നേരിട്ട് വീഡിയോയിലേക്ക് പോകാം.

   

ഞാനിപ്പോൾ ഇവിടെ മൂന്നു കുപ്പിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഒരു വലിയ ഒരു മൂന്നു ബോട്ടിൽസ് എല്ലാം എടുത്തു വച്ചിട്ടുണ്ട് ഒരു കുപ്പിയുടെ അടിഭാഗം മുതൽ ഇതേപോലെ ഒന്ന് കട്ട് ചെയ്ത് നമുക്ക് കൊടുക്കാം കുപ്പിയുടെ അടിഭാഗം നമുക്ക് ആവശ്യമില്ല അപ്പോൾ മൂന്നു കുപ്പിയുടെയും ഈ ഒരു ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റിയെടുക്കാം മൂന്ന് കുപ്പിയുടെ മടിയിലുള്ള ആ ഒരു ഭാഗം ഞാൻ ഇവിടെ കട്ട് ചെയ്ത് മാറ്റിയിട്ടുണ്ട് ഇനി നമുക്ക്.

സ്റ്റിക്കർ ഒന്ന് നമുക്ക് മാറ്റി കൊടുക്കണം ഉപയോഗിച്ച് ഇനിയൊരു കുപ്പിയുടെ മുകളിലേക്ക് നമുക്കൊന്ന് കട്ട് ചെയ്തു കൊടുക്കാൻ ഒരു കഴുത്തിന്റെ ഈ ഒരു ഭാഗം മാത്രമാണ് കട്ട് ചെയ്യാൻ പാടുകയുള്ളൂ അപ്പോൾ ഒരു പ്രാവശ്യം ഒന്ന് കട്ട് ചെയ്യാൻ അതിനുശേഷം പുട്ടും ചെറിയ ചെറിയ പീസുകൾ ആയിട്ട് തന്നെ നമുക്ക് ഒന്ന് കട്ട് ചെയ്തു കൊടുക്കണം അപ്പോൾ ഒരുപാട് വീതിയിൽ അല്ല ചെറിയ ചെറിയ രീതിയിലുള്ള പീസുകൾ.

ആയിട്ട് തന്നെ നമുക്ക് ഇതേപോലെ തന്നെ ഒന്ന് കട്ട് ചെയ്ത് എടുക്കാം തന്നെ നിങ്ങൾക്ക് കട്ട് ചെയ്തെടുക്കാം അപ്പോൾ ഈ ഒരു കുപ്പി മുഴുവൻ ആയിട്ടും തന്നെ നമുക്ക് കട്ട്‌ ചെയ്തെടുത്തു വച്ചിട്ടുണ്ട് കേരളത്തിൽ കട്ട് ചെയ്തു കൊടുത്താൽ മതി എളുപ്പത്തിൽ തന്നെ കട്ട് ചെയ്യാൻ പറ്റുമോ അങ്ങനെ ബുദ്ധിമുട്ടൊന്നും തന്നെയില്ല അപ്പോൾ തന്നെ നമുക്കെല്ലാം കട്ട് ചെയ്ത് എടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *