കല്ലിൽ അടിക്കേണ്ട ഉരക്കണ്ട മെഷീനും വേണ്ട ഒരു കുക്കർ മതി കട്ട കറയും ചെളിയും കരിമ്പനും പോകാൻ

കല്ലിലത്ത് അടിച്ചു ഒന്നും വേണ്ട വിഷയക്കാർ ഒന്നും വേണ്ട നമ്മളിവിടെ കരിമ്പൻ ഉള്ള തുണികൾ എല്ലാം അതുപോലെ തന്നെ കറകളുള്ള തുണികൾ ഉണ്ടെങ്കിൽ ഒന്ന് എടുത്തു നമ്മൾ പറയുന്ന ഈ ഒരു രീതിയിൽ ചെയ്തു കഴിഞ്ഞാൽ തന്നെ വളരെ വെട്ടി തുടങ്ങുന്നത് നല്ല പോലെ അടിപൊളിയായിട്ട് തന്നെ നമുക്ക് കിട്ടുന്നതാണ് എങ്കിൽ അത് നമുക്കെടുക്കാൻ അതല്ല എങ്കിൽ വൈറ്റ് കളറും ഏതാണെന്ന് വെച്ചാൽ എടുത്തോളൂ ഞാൻ.

   

ഇപ്പോൾ ഇവിടെ എടുത്തിട്ടുള്ളത് നമ്മുടെ വീട്ടിലുള്ള കുറച്ചു തുണികൾ എല്ലാം ഞാനിവിടെ തരാം നമ്മൾ ക്ലീൻ ചെയ്തു വരുമ്പോൾ ഞങ്ങൾ പറയും ഇതല്ലായിരുന്നു അത് എന്നെല്ലാം പറയും അതുകൊണ്ടാണ് ഞാൻ ആദ്യമേ തന്നെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ ആയി പോകുന്നത് ഇപ്പോൾ ഇവിടെ ഒരു ടോവൽ ആണ് എടുത്തുവച്ചിട്ടുള്ളത് നല്ലതുപോലെ കളിയുണ്ട് നല്ല കട്ട ചളിയാണ് എടുത്തുവച്ചിട്ടുള്ളത് ഇത് നമുക്ക് ഒരു കല്ലിൽ വച്ച്.

അടിച്ചു തിരുമ്പി തന്നെ ഈ ചെളി പോകില്ല ഒരുപാട് ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ ഇത് വൃത്തിയാക്കാൻ ആയിട്ട് അടിച്ചു തരുമ്പോൾ വേണ്ട ഒന്നും ചെയ്യേണ്ട കാര്യമില്ല കറുക്കേണ്ട കാര്യമില്ല ഒരുപാട് സർപ്പ പൊടിയും മറ്റു പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിനെ തൂവെള്ള കളറിൽ നിനക്കളറാണ് ഇത് ഉള്ളത് ചന്ദന ഒരു ലൈറ്റ് പച്ചയാണ് കൂടുതൽ അപ്പോൾ ഇത് നമുക്ക് വൈറ്റ് ഒരു റോസ് പൂവാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *