ഇടയ്ക്ക് ഞാൻ ഒരു കുഞ്ഞു ഒരു അടുക്കളത്തോട്ടം അതുപോലെതന്നെ ഒരു കൊച്ചു പൂന്തോട്ടം എല്ലാം ഉണ്ടായാൽ ഒരു മാവും പ്ലാവും എല്ലാം നമുക്ക് അത്യാവശ്യം തന്നെയാണ് അപ്പോൾ ഏതൊരു പൂക്കാത്ത ഒരു മാവും പൂക്കാലം അതുപോലെ തന്നെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ പ്രിയ കാഴ്ച കിട്ടാനും ഒരു ചരട്ട ഉപ്പ് കൊണ്ടുള്ള ഒരു അടിപൊളി ആയിരുന്നു ഒരു ടിപ്പായിട്ടാണ് നമ്മൾ വന്നിട്ടുള്ളത് അത് ചെയ്ത സക്സൽ ഒരു കാര്യം തന്നെയാണ് മാവിന് മാത്രമല്ല.
പ്ലാവിനും സപ്പോർട്ട് തുടങ്ങിയിട്ടുള്ള ആളുകൾക്കും ഇത് വളരെ ഉപകാരമുള്ളതാണ് അപ്പോൾ അത് എങ്ങനെയാണ് ഉള്ളത് എന്ന് നമുക്ക് കണ്ടു നോക്കാൻ കൂടാതെ തന്നെ മാമ്പഴം എല്ലാം പഴുത്തു കഴിയുമ്പോൾ തന്നെ അതിൽ നിറയെ പുഴു വരുന്നതുവരെ ഒരു പ്രശ്നം തന്നെയാണ് ഇപ്പോൾ മാങ്ങയിൽ പുഴു വരാതിരിക്കാൻ ആയിട്ട് തന്നെ നമുക്ക് എന്തെല്ലാം ചെയ്യാൻ പറ്റും അതുപോലെ തന്നെ മാമ്പഴം കൊണ്ടുള്ള ആലുവ ഫ്രൂട്ടിയും മിൽക്ക് ഷേക്ക്.
എന്നിവയെല്ലാം എങ്ങനെ തയ്യാറാക്കാം എന്നുള്ളത് കൂടെ ഞാൻ പറയുന്നത് അപ്പോൾ ആദ്യമേ തന്നെ നമുക്ക് പ്ലാവിന്റെ കാര്യം നമുക്കെടുക്കാം നമ്മുടെ മോബിൻ ടീച്ചറുടെ വീട്ടിൽ പ്ലാവ് എല്ലാം ഒറ്റ ഉണ്ടാകുന്നില്ല അതൊക്കെ കൊഴിഞ്ഞു പോവുകയാണ് അതുപോലെതന്നെ ഉണ്ടാകുന്ന ചക്കയാണ് എങ്കിൽ പൊട്ടുന്നുണ്ട് എന്നുള്ളതായിരുന്നു നമ്മുടെ ടീച്ചറുടെ വിഷമം ഇപ്പോൾ നമ്മൾ അതിനെ ഉപ്പിട്ട് കൊടുക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
അപ്പോൾ അത് ചെയ്ത അനുസരിച്ച് അത് സക്സസ് ആയി എന്ന് മാത്രമല്ല എന്ന് മാത്രമല്ല ഇതെല്ലാം തന്നെ ടീച്ചറുടെ വീട്ടിലെ ചക്കകളാണ് 25ലും അധികം ചക്കകളെല്ലാമാണ് ഈ പ്രാവശ്യം ഉണ്ടായിട്ടുണ്ട് ആദ്യമായിട്ടാണ് ഇത്രയും അധികം വലിയ പ്ലാവിൽ ഈ ഉപ്പ് ഇട്ടുകൊടുത്തതിൽ പിന്നെ എങ്ങനെ സംഭവിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി റിയലി വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.