ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടാണ് അപ്പോൾ ചില സൂത്രങ്ങളും അതുപോലെ തന്നെ നമ്മുടെ അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളും ആണ് ഞാനിന്നിവിടെ ഷെയർ ചെയ്യാൻ പോകുന്നത് തീർച്ചയായിട്ടും ഉപകാരമാകുന്ന ഒരു വീഡിയോ ആയിരിക്കും വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക അപ്പോൾ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് പോകാം.
വീഡിയോയിലേക്ക് പോകുന്നതിനു മുമ്പ് ആരെങ്കിലും നമ്മുടെ ചാനൽ ഇതുവരെ എല്ലാവരും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നമുക്ക് ആദ്യത്തെ ടിപ്പ് നമുക്ക് നോക്കാം കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്നത് അല്ല വീട്ടമ്മമാരും നേരിടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് എത്രത്തോളം ക്ലീൻ ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞാലും നല്ലത് ബ്ലോക്ക് ഉണ്ടാകാറുണ്ട് അപ്പോൾ ഒഴിവാക്കുന്നതിനുള്ള.
നല്ലൊരു സൊല്യൂഷൻ തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായിട്ട് നമ്മൾ ബാത്റൂം എല്ലാം ക്ലീൻ ആക്കുന്ന പോലുള്ള ഏതെങ്കിലും ഒരു ലിക്വിഡ് അതിനുള്ളിലേക്ക് ഒഴിച്ച് കൊടുക്കാം എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ളതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്നതാണ് അതിനുശേഷം നമുക്ക് ഇതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുന്നുണ്ട് അപ്പോൾ ഇത്രയേ ഉള്ളൂ എല്ലാ ദിവസവും രാത്രി പണി കഴിഞ്ഞതിനുശേഷം എന്നും ഇതുപോലെ ചെയ്തു കൊടുത്തഴിഞ്ഞാൽ കിച്ചൻ ഒരു ബ്ലോക്ക് ആവില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.