ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഇവിടെ ഒരു കണ്ണൂർക്കാരന്റെ സംസാരം കേട്ട് കസ്റ്റമർ കെയർ പെണ്ണിന്റെ ശബ്ദം പോയി എന്നുള്ള പേരിലാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത് തന്നെ എന്റെ ഡീറ്റൈലാണ് അറിയേണ്ടത് പറയാമോ.
പറയുന്നുണ്ട് നമുക്ക് ഡാറ്റയെ കുറിച്ചാണ് അറിയേണ്ടത് എന്നെല്ലാം പറയുന്നുണ്ട് അറിയേണ്ടത് എന്നു പറയുന്നത് റൈഞ്ച് കിട്ടുന്നില്ല ഫുള്ള് കട്ടയുണ്ട് പക്ഷേ നെറ്റ് കിട്ടുന്നില്ല വിളിക്കുന്ന നമ്പറിൽ തന്നെയാണോ കിട്ടേണ്ടത് എന്നെല്ലാം ചോദിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.