നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആയിട്ട് തന്നെയാണ് അപ്പോൾ എല്ലാ വീട്ടമ്മമാർക്കും തന്നെ തീർച്ചയായിട്ടും ഉപകാരപ്പെടും തങ്ങളെല്ലാം ആണ് ഞാനിവിടെ ഉൾപ്പെടുത്തി വച്ചിട്ടുള്ളത് അപ്പോൾ എന്തെല്ലാമാണ് ടിപ്പുകൾ എന്നുള്ളത് നമുക്കൊന്ന് കണ്ടു നോക്കാം കത്തിക്കും മൂർച്ച കൂട്ടാൻ പറ്റുന്ന ഒരുപാട് ടിപ്പുകൾ എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും പക്ഷേ ഏറ്റവും നല്ല കിടിലൻ ടിപ്പ് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് മൂർച്ച ഇതേപോലെ.
കുറഞ്ഞു പോകുന്ന സമയത്ത് വളരെ വേഗത്തിൽ തന്നെ നല്ലതുപോലെ മൂർച്ച കിട്ടാൻ കിട്ടുന്ന ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ഒരു സൂര്യയാണ് എടുത്തിട്ടുള്ളത് പോലുള്ള ഒരു മുട്ടുസൂചി നമുക്കെടുക്കാം എന്നിട്ട് ഈ ഒരു കത്രികയുടെ നാട്ടുഭാഗം ഈ ഒരു നടുഭാഗത്തായിട്ട് ഈയൊരു ഇതേ പോലെ ഒന്നും വെച്ച് കൊടുത്താൽ മതി താഴെ മുതൽ മുകളിലേക്ക് ഇതേപോലെ വരുന്ന ചെയ്തു കൊടുത്താൽ മതി അപ്പോൾ നമ്മൾ ചെയ്തു കൊടുക്കുന്ന സമയത്ത് തന്നെ കത്രിക ജസ്റ്റ് പ്രസ്സ് ചെയ്തു പിടിക്കുക വേണം പോലെ ഒരു പത്തിരുപത്.
തവണ ചെയ്യുമ്പോൾ തന്നെ നല്ലതുപോലെ മൂർച്ചയായി കിട്ടുന്ന വളരെ വേഗത്തിൽ തന്നെ ചെയ്തു പോകാൻ പറ്റും അപ്പോൾ ഇതേപോലെ തന്നെ ഒന്ന് ചെയ്തു കൊടുത്താൽ മതി ഇനി നമുക്ക് ഒന്ന് തുണി കട്ട് ചെയ്തു നമുക്ക് നോക്കാം പോലെ ചെയ്യുമ്പോൾ ഖത്തറി താഴെ മുതൽ മുകളിൽ വരെ നല്ലതുപോലെ മൂർച്ച കിട്ടുന്നതാണ് അപ്പോൾ നമുക്ക് വളരെ വേഗത്തിൽ തന്നെ കട്ട് ചെയ്ത് കിട്ടുന്നതാണ് അപ്പോൾ ഈയൊരു രീതിയിൽ തന്നെ കത്രിക ഒന്ന് മൂർച്ച കൂട്ടി നോക്കൂ നല്ലൊരു ടിപ്പ് തന്നെയാണ് തുണി കട്ട് ചെയ്യുന്ന കത്രിക വച്ച് നമുക്ക് മുടിയും അല്ലെങ്കിൽ പേപ്പർ ഒന്നും കട്ട് ചെയ്യാൻ പാടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.