ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു എന്നോട് പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു വിഷ്ണുമായ സ്വാമിയെ കുറിച്ച് വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ച് ഒരു അദ്ധ്യായം ചെയ്യുമ്പോ തിരുമേനി എനിക്ക് അറിയാൻ വളരെയധികം ആഗ്രഹം ഉണ്ട് എന്നെല്ലാം പറഞ്ഞുകൊണ്ട് ആ ചോദ്യങ്ങൾക്കും എല്ലാം മറുപടി എന്നോടുമാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ശക്തൻ ആയിട്ടുള്ള എല്ലാത്തരത്തിലുള്ള ആയാ ലീലകളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി കഴിയുന്ന.
ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടത്താൻ കഴിവുള്ള അത്ഭുതങ്ങൾ എന്നു പറയുന്നത് ഒറ്റരാത്രികൾ കൊണ്ട് തന്നെ നമ്മുടെ ജീവിതം അടിമുടി മാറ്റിക്കൊണ്ട് അത്ഭുതം നിറഞ്ഞതാക്കാനായി കഴിവുള്ള തന്നെ അനുഗ്രഹീതനായ ഒരു ദേവൻ വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഭഗവാനെ ഏതു വഴിപാട് ഏതു പ്രാർത്ഥിച്ചാലാണ് ഇത്തരത്തിലുള്ള അനുഭവം നമുക്ക് ഉണ്ടാകുന്നത് എന്നുള്ള കാര്യം കൂടി ഞാൻ ഇവിടെ പറയാൻ പോവുകയാണ്.
ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ വിഷ്ണുമായ അഥവാ ചാത്തൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം വിശ്വസിക്കപ്പെടുന്നു ദേവനാണ് കേരളത്തിന്റെ പുറത്തേക്ക് ചാതന്റെ ആരാധന അല്ലെങ്കിൽ വിഷ്ണുമായയുടെ ആരാധന അത്രത്തോളം ഇല്ല എന്നതാണ് ശിവ പാർവതി പുത്രൻ ആയിട്ടാണ് വിഷ്ണുമായ കുട്ടിച്ചാത്തനെ കണക്കാക്കപ്പെടുന്നത് അസുര നിഗ്രഹത്തിനുവേണ്ടി അവതരിച്ചു എന്നുള്ളതാണ് വിഷ്ണുമായ കുട്ടിച്ചാത്തനെ പറ്റിയുള്ള ആ ഒരു വിശ്വാസം എന്ന് പറയുന്നത്.
ഇന്ന് താന്ത്രികമായിട്ടുള്ള ബുദ്ധമതത്തിൽ നിന്നും ഉണ്ടായതാണ് ഈ ദേവനെന്നും ചില തരത്തിലുള്ള അഭിപ്രായങ്ങളും ചില തരത്തിലുള്ള കാര്യങ്ങളെല്ലാം പറയുന്നുണ്ട് ശാസ്താവ് തന്നെയാണ് കുട്ടിച്ചാത്തൻ എന്നും പണ്ഡിതന്മാരിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.