ഈ ഒരു ഒറ്റ വളം മാത്രം മതി, ഏത് പൂക്കാത്ത മാവും പൂക്കാൻ

വീട്ടിൽ ഒരു വെറൈറ്റി ഇനം ആവുകയെങ്കിലും ഉണ്ടാകും അതിൽ പല ആളുകളുടെയും വീട്ടിലും നാല് അഞ്ച് വർഷമായിട്ടും കായ്ക്കാത്ത മവ് എല്ലാം ഉണ്ടാവും പറയുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ ചെയ്തു കൊടുക്കുകയാണെങ്കിൽ തന്നെ ഇവിടെ വരുന്ന ഡിസംബർ മാസത്തിൽ തന്നെ നമുക്ക് ഈ മുകളിൽ എല്ലാം തന്നെ നമുക്ക് നല്ല രീതിയിൽ തന്നെ പൂ വരാനായിട്ടും കായ പിരിയും വരാനായിട്ടും വല്ലോം കഴിയുന്നതാണ് നമുക്ക് നഴ്സറികളെല്ലാം ചെയ്യുമ്പോൾ.

   

തന്നെ കാണാൻ ചെറിയ ചെറിയ ഉത്തരങ്ങളിലെല്ലാം മാവും തൈകളിലും നല്ലതുപോലെ തന്നെ കാത്തു നിൽക്കുന്നതായിട്ട് തന്നെ പക്ഷേ ഒരുപാട് പൈസ ചെലവുള്ള വളങ്ങൾ ഒന്നും തന്നെ ഇവർ ഇവർക്ക് കൊടുക്കാറില്ല കാരണം എന്താണെന്ന് ഉണ്ടെങ്കിൽ ഒരു നഴ്സറിയിൽ തന്നെ നൂറുകണക്കിനും മാവും കൈകളെല്ലാം ഉണ്ടാകും അപ്പോൾ അതിനെല്ലാം തന്നെ ചെറിയ നേരിയ പരിചരണങ്ങൾ കൊടുത്താൽ തന്നെ അവർക്ക് നഷ്ടമെല്ലാം.

സംഭവിക്കുന്നതാണ് മാത്രമല്ല ഇത് വാങ്ങാൻ വരുന്ന ആളുകളാണ് എങ്കിലും നല്ലതുപോലെ തന്നെ പൂത്തു കാഴ്ച്ച നിൽക്കുന്ന തൈകൾ കണ്ടാൽ അതുമാത്രമാണ് വാങ്ങുന്നത് അതുകൊണ്ടുതന്നെ നഴ്സറികളിൽ ചെറിയ മാവിൻ തൈകൾ എല്ലാം പോകാനായി കിട്ടും കായ്ക്കാനായിട്ട് അവർ ചെയ്തു വളരെയധികം കുറഞ്ഞതും എന്നാൽ ഇരട്ടി ലഭിക്കുന്നതും ആയിട്ടുള്ള ഒരു വളപ്രയോഗം തന്നെയാണ് നമ്മൾ ഇന്നിവിടെ പറയാനായി പോകുന്നത് അപ്പോൾ ഇനി ഒട്ടും സമയം കളയേണ്ട കാര്യമില്ല ഈ വളപ്രയോഗം ചെയ്യണമെങ്കിൽ ഇപ്പോൾ തന്നെ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=XATB37VLk14

Leave a Reply

Your email address will not be published. Required fields are marked *