കണ്ണീർ കാഴ്ച പൊട്ടിക്കരഞ്ഞുപോയി ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർവരെ ഈ വൈറൽ ചിത്രത്തിന്പിന്നിൽ സംഭവിച്ചത്

നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് വലിയൊരു സങ്കടം തന്നെയായിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഈ ചിത്രം ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് സംഭവിച്ചത് എന്നല്ലേ കൊങ്ങോയിലെ നാഷണൽ പാർക്കിൽ ആണ് സംഭവം കാട്ടുകൊള്ളക്കാരിൽ.

   

നിന്നും രക്ഷപ്പെടുത്തിയെടുത്ത എണ്ണായിരത്തോളം ഗോറില്ലകളാണ് ഇവിടെ ഉള്ളത് അവിടത്തെ ജീവനക്കാരായ പാട്രിക് ഗോറില്ലകളെ സ്വന്തം കൂടെപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത് അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറയിക്കുന്നത് ഒരു ഗോറില്ലയുടെ അച്ഛനും അമ്മയും മരിച്ചുപോയി അവരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ഗൊറില്ലയെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ആരുടെയും കണ്ണുകൾ നിറയ്ക്കും.

നമുക്ക് കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു നിന്ന കുഞ്ഞു ഗൊറില്ല യുടെയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞു പോയി പാട്രിക് ഒരു വലിയ മനസ്സിന്റെ ഉടമയാണ് ആ കുഞ്ഞു കുരുവിളയെ സമാധാനിപ്പിക്കാൻ ആയി കാണിച്ച മനസ്സ് എത്രത്തോളം പ്രശംസിച്ചാലും മതിയാവുകയില്ലഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *