ഇങ്ങനെ ചെയ്യു പല്ലി വീട് വിട്ട് പൊക്കോളും, ഒരു സ്പൂൺ വിനാഗിരി

എല്ലാവരുടെയും വീട്ടിൽ ഉള്ളതാണ് പല്ലി ശല്യം എന്ന് പറയുന്നത് പാറ്റ പ്രധാനമായിട്ടും പല്ലി തന്നെയാണ് അത് കൂടാതെ തന്നെ ഉറുമ്പിന്റെ ശല്യവും നമ്മൾ നല്ല ഭംഗിയുള്ള വീടുകളിൽ വെച്ച് കഴിഞ്ഞാൽ ഈയൊരു പല്ലിയുടെ ശല്യം എന്ന് പറഞ്ഞ് ഭയങ്കര ശല്യമാണ് അതുപോലെതന്നെ ഒരുപാട് സംഭവങ്ങൾ എല്ലാം തന്നെ നമ്മുടെ വീടിന്റെ ജനലും അതുപോലെതന്നെ ടിവി സ്റ്റാൻഡിലും എല്ലാം തന്നെ നമുക്ക് എടുത്ത് നമുക്ക് പള്ളിയുടെ ഒരു ശല്യം എല്ലാം വരാറുണ്ട് കൂടാതെ കിച്ചന്റെ ഭാഗത്തും അതുപോലെതന്നെ വാഷ്ബേ ഭാഗത്തും ഇതുപോലെ പല്ലി ശല്യമെല്ലാം ഒരുപാട് വരാറുണ്ട് പലതരത്തിലുള്ള.

   

അസുഖങ്ങൾ എല്ലാം തന്നെ ഈയൊരു പല്ലു കാരണം നമുക്ക് വരാറുണ്ട് ഈ പല്ലിയെ നമുക്ക് കമ്പ്ലീറ്റ് ആയിട്ട് തന്നെ ഓടിക്കാൻ ആയിട്ട് നമുക്ക് ചെറിയൊരു ടിപ്പ് നമ്മുടെ വീഡിയോ ഞാൻ ഷെയർ ചെയ്തുകൊണ്ട് ചെറിയൊരു ടിപ്പ് അല്ല രണ്ടുമൂന്ന് ടിപ്പുകൾ എല്ലാം ഞാൻ ഷെയർ ചെയ്തിട്ടുണ്ട് ഇപ്പോൾ ഏതെങ്കിലും ഒന്ന് നിങ്ങൾ ട്രൈ ചെയ്തു നോക്കി കഴിഞ്ഞാൽ നല്ലതുപോലെ തന്നെ നമുക്ക് വീട്ടിലുള്ള പല്ലി ശല്യം അതുപോലെതന്നെ പാറ്റ ശല്യം ഇതെല്ലാം തന്നെ കമ്പ്ലീറ്റ് ആയിട്ട് നമുക്ക് മാറ്റിയെടുക്കാൻ പറ്റും നമുക്ക് കുറച്ച് കോമഡി സലാം ചെയ്തു നോക്കി കഴിഞ്ഞാൽ ഈസി ആയിട്ട് തന്നെ.

നമുക്ക് അതിനുള്ള ഐറ്റംസ് എല്ലാം തന്നെ നമുക്ക് ഓടിക്കാൻ പറ്റും ഇതുപോലെയുള്ള ടീവി സ്റ്റാൻഡ് അല്ലെങ്കിൽ അവിടെ നമ്മുടെ കബോർഡിൽ ഇവിടെയെല്ലാമാണ് കൂടുതലായിട്ടും ഈ ഒരു പലിശയിലും എല്ലാം വരാറുള്ളത് അപ്പോൾ അതുപോലെതന്നെയാണ് നമ്മുടെ കിച്ചണിന്റെ ഭാഗത്തും ഭക്ഷണം കഴിക്കാൻ ഭാഗത്തു നോക്കി കഴിഞ്ഞാൽ നിന്നോട് സൈഡിലും എല്ലാം ഈ ഒരു പല്ലി ശല്യമെല്ലാം അനുഭവപ്പെടാറുണ്ട് ഓടിക്കാൻ ആയിട്ട് നമ്മൾ വീട്ടിൽ റെഗുലർ ആയിട്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *