എന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഇവിടെ മുമ്പ് അപ്ലോഡ് ചെയ്ത പോലെ തന്നെ മാവ് കായ്ക്കാനും ആയിട്ട് തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ട്രിക്കാണ് ചെലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് അടുക്കളയിൽ നിന്ന് കിട്ടുന്ന ഒരു വെള്ളം ഉപയോഗിച്ച് തന്നെയാണ് നമ്മളിവിടെ ഈ ഒരു വളം ഉണ്ടാക്കുന്നത് തന്നെ അപ്പോൾ നമുക്ക് എന്തെല്ലാമാണ് ഈ വളം ഒരു വളം എന്ന് അറിയാൻ ആയിട്ടും അതെങ്ങനെയാണ് നമ്മുടെ.
നമ്മുടെ മാവിന്റെ തൈക്ക് ഒഴിച്ചുകൊടുക്കേണ്ടത് എന്ന് അറിയാൻ ആയിട്ട് ഈ ഒരു സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാൻ എല്ലാവരും ശ്രമിക്കേണ്ടതാണ് അടുത്തതായി ഒട്ടും തൈകൾ എല്ലാം വെച്ചിട്ടുള്ള ആളുകൾക്ക് ഏറ്റവും വളരെ ഉപകാരമായിട്ടുള്ള ഒരു വളം തന്നെയാണ് ഇത് പഴം പല ആളുകളും ഇത് കമന്റിലൂടെ ചോദിച്ചിട്ടുണ്ടായിരുന്നു ഒട്ടു തൈ വെച്ചിട്ട് പൂക്കുന്നില്ല ഓട്ടോമാറ്റിക്കായിട്ട് തന്നെ ചട്ടിയിലും ഡ്രമ്മിലും എല്ലാം.
തന്നെയാണ് ഈയൊരു ഒട്ടുമാവ് ഇട്ടിട്ടുള്ളത് അങ്ങനെ ഉള്ളവർക്ക് ഈ ഒരു ലായനി ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ് അപ്പോൾ വേറെ ഒരു എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അവർക്ക് വേണ്ടിയാണ് ഈ ഒരു വീഡിയോ ഈ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://www.youtube.com/watch?v=ottb1rAlmUc