ഈ വീഡിയോ കാണാതെ പോവരുത്, അമ്മയെ സ്നേഹിക്കുന്നവർ

ഈ ലോകത്ത് ഏറ്റവും കൂടുതൽ പീഡനവും സഹനവും അനുഭവിച്ചുള്ള ഒരു അമ്മയുടെ മകനാണ് ഞാൻ 29 കിലോ മാത്രം തൂക്കമുള്ള ഒരു കാതിൽ മാത്രം കമ്മൽ ഇടുന്ന ഓൾഡ് ഗോൾഡിന് മാല മാത്രം ഇടുന്ന ഒരിക്കൽ പോലും കൈകൾ ഉയർത്താത്ത മേരിക്കുട്ടി എന്നു പറയുന്ന അമ്മയുടെ മകനാണ് ഞാൻ.

   

എന്റെ കുടുംബം എനിക്ക് എല്ലാ സന്തോഷവും ഉണ്ട് ഞാൻ താമസിക്കുന്നത് മഞ്ചേരി പോലീസ് കോട്ടേഴ്സിലാണ് 13 വർഷമായിട്ട് കോർട്ടേഴ്സിലാണ് 1990 സ്ക്വയർഫീറ്റ് ഉള്ള ഒരു ചെറിയൊരു കൊട്ടേഷൻ ഞാനും എന്റെ അച്ഛനും അമ്മയും രണ്ടു മക്കളും ഒരു സന്തോഷത്തിൽ ജീവിക്കുന്നുണ്ടോ ഒന്നിനും ഒരു കുറവുമില്ല ചെറുതാണ് എങ്കിലും വളരെ സന്തോഷം വളരെ വലുത് തന്നെയാണ് എന്റെ വീട്ടിൽ എന്റെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക.

 

Leave a Reply

Your email address will not be published. Required fields are marked *