ഒരു അടിപൊളി സൂത്രമായിട്ട് തന്നെയാണ് അപ്പോൾ ഇനി ധൈര്യമായിട്ട് തന്നെ കുക്കർ അതുപോലെ തന്നെ സ്റ്റീലിന്റെ കലവും അലുമിനിയത്തിന്റെ കലം അങ്ങനെ ഏതൊരു പാത്രം വേണമെങ്കിലും നമുക്ക് വെച്ച് പാചകം ചെയ്യാവുന്നതാണ് അടുപ്പിൽ വയ്ക്കുമ്പോൾ നമുക്ക് കരി പിടിക്കുമോ എന്നുള്ള ഒരു ടെൻഷനും ഇല്ല അതുകൊണ്ടാണ് നമ്മൾ കൂടുതലായിട്ടും തന്നെ നമ്മൾ വിറക് അടുപ്പിൽ നമ്മൾ കുക്ക് ചെയ്യാത്ത ഇങ്ങനെ വെറുതെ.
അടുപ്പിൽ കരി പിടിക്കും എന്ന് കരുതി നമ്മൾ ആരും തന്നെ വിറകെടുപ്പ് ഉപയോഗിക്കാതെ ഇരിക്കേണ്ട കാര്യമില്ല വളരെ പെട്ടെന്ന് തന്നെ നമുക്ക് എത്രത്തോളം കരി പിടിച്ചാലും ഏതൊരു പാത്രത്തിലാണ് എങ്കിലും പോലും എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ പറ്റും അതിനായിട്ട് ഒരുപാട് എളുപ്പത്തിൽ തന്നെ നമുക്ക് പുതിയൊരു കലം പോലെ തന്നെ നമുക്ക് ആക്കിയെടുക്കാൻ പറ്റും പെട്ടെന്ന് തന്നെ ഗ്യാസ് തീർന്നു പോയാലും നമുക്ക് കുക്കർ വരെ അടുപ്പിൽ വച്ച് കുക്ക് ചെയ്യാൻ പറ്റുന്ന ഒരു സൂത്രം തന്നെയാണ് വീട്ടിലേക്ക് പോകുവാന് മുമ്പായിട്ട് എന്റെ ചാനൽ ആദ്യമായിട്ട് കാണുന്നവരാണ്.
എങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ അപ്പോൾ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ അപ്പോൾ നമ്മുടെ വീഡിയോയിലേക്ക് നമുക്ക് പോകാം അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ സ്റ്റീലിന്റെ കാലമാണ് എടുത്തുവച്ചിട്ടുള്ളത് ഈ ഒരു സ്റ്റീലിന്റെ ഈ ഒരു കാലത്തിന്റെ അടിഭാഗത്ത് ആയിട്ട് ഉപയോഗിച്ച വെളിച്ചെണ്ണയിലും ഒരു പ്രശ്നവുമില്ല അപ്പോൾ നമുക്ക് പപ്പടം എല്ലാം പൊരിച്ചു കഴിയുമ്പോൾ ബാക്കി വെളിച്ചെണ്ണ വരാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..