ഇനി പാൽ പോലെ തിളങ്ങും, ഈ ഒരൊറ്റ സാധനം ഉണ്ടെങ്കിൽ അഴുക്കുപിടിച്ച വെള്ള വസ്ത്രങ്ങൾ

അഴുക്ക് വന്നിട്ടുള്ള വെള്ള ഡ്രസ്സുകൾ ആണെങ്കിലും ഒരു പ്രശ്നവുമില്ല നമുക്ക് ക്ലോറിനും എല്ലാം സോപ്പുംപടി ഒന്നും തന്നെ ഇല്ലാതെ വെള്ളപോലെ ആക്കാനായി നമുക്ക് പറ്റും അപ്പോൾ പാൽ പോലെ വെള്ളം ഉള്ളത് ആക്കാൻ പറ്റുന്ന നല്ല കിടിലൻ ടിപ്പ് തന്നെയാണ് എന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ ഒരേ ഒരു സാധനം എങ്കിൽ നമുക്ക് ഡ്രസ്സുകളിൽ മഞ്ഞ മാറ്റി നമുക്ക് നല്ലതുപോലെ ബ്രൈറ്റ് ആക്കി മാറ്റാൻ പറ്റും അപ്പോൾ അതെങ്ങനെയാണ് എങ്ങനെയാണ്.

   

നമുക്ക് മാറ്റി എല്ലാം വെളുപ്പിക്കുന്നത് എന്നുള്ളതല്ല നമുക്കൊന്നു കണ്ടു നോക്കാം കുട്ടികളുടെ വയറ്റിലെല്ലാം ഉറപ്പായിട്ടും തന്നെ മഷിയുടെ പാട് എല്ലാം ഉണ്ടാകും മഷി ആയിട്ടുണ്ട് എങ്കിൽ നമുക്ക് മാറ്റാനായി പറ്റുന്ന നല്ല കിടിലൻ ടിപ്പ് ഉണ്ട് അപ്പോൾ അത് എന്തെല്ലാമാണ് എന്ന് നമുക്ക് കണ്ടു നോക്കാം ഇതേപോലെ മിക്ക ആയിട്ടുണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ തന്നെ നമുക്ക് ഡ്രസ്സുകളിൽ നിന്ന് നമുക്ക് മാറ്റാൻ പറ്റുന്നതാണ് അപ്പോൾ അതിനായിട്ട്.

ഞാൻ ഇവിടെ ഉപയോഗിക്കുന്നത് ഡെറ്റോൾ തന്നെയാണ് പോടീ പെർഫോമ ഉണ്ടെങ്കിലും ഈ ഒരു മഷി മാറ്റാൻ പറ്റുന്നതാണ് അപ്പോൾ ഒരു വീഡിയോയിൽ ഞാൻ ഇവിടെ പെർഫ്യൂം ഞാനിവിടെ ഉപയോഗിച്ചു മാറ്റുന്നത് ഞാൻ കണ്ടിട്ടുണ്ട് പൂർണമായി പോകുമോ എന്ന് കണ്ടു നോക്കാം അപ്പോൾ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു മഷിയുടെ പാട്ട് എല്ലാം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് വച്ചിട്ട് സോഫ്റ്റ് ആയിട്ടുള്ള ഒരു ബ്രഷ് വെച്ചുകൊണ്ട് തന്നെ നമുക്ക് ഈ ഒരു ഉദ്ദേശത്തോട്ട് കൊടുക്കുമ്പോൾ തന്നെ ഒരു മഷി കറ പൂർണമായിട്ടും തന്നെ പോയിട്ടുണ്ട് ഒരു ഡ്രസ്സിൽ നിന്നും പൂർണമായിട്ടു തന്നെ മഷിയുടെ പാടെല്ലാം തന്നെ പോയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *