എല്ലാവർക്കും ഈ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഉൽപാദനം വർധിപ്പിക്കാനായിട്ട് അതുപോലെതന്നെ കോഴികളിൽ പരസ്പരം തൂവൽ കൊത്തിക്കൊഴിയുന്ന ഒരു അവസ്ഥ അത് മാറ്റാനായിട്ട് തന്നെ തീര്‍ച്ചയായിട്ടും ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് മുഴുവനായിട്ട് കണ്ട് അഭിപ്രായങ്ങൾ എല്ലാം അറിയിക്കുക അപ്പോൾ നമുക്ക് മുട്ട ഉൽപാദനത്തെ കുറിച്ച് പറയുമ്പോൾ ആദ്യമായി തന്നെ അറിയേണ്ട ഒരു കാര്യം ഏകദേശം.
കോഴികൾ 60% ത്തോളം കാൽസ്യം സ്വീകരിക്കുന്നതും മുട്ട ഉത്പാദിപ്പിക്കുന്ന സ്വീകരിക്കാൻ ആയിട്ട് നമ്മൾ കൊടുക്കുന്ന തീറ്റയിൽ നിന്നാണ് അതുപോലെ തന്നെ ബാക്കി വരുന്ന അവരുടെ ശരീരത്തിൽ അസ്ഥിതിയിലായിട്ട് ശേഖരിച്ചുവച്ച പ്രകാശൻ ഉപയോഗിച്ചാണ് നമ്മൾ ഓരോ മുട്ടയും ഉല്പാദിപ്പിക്കുന്നത് അതുകൊണ്ടുതന്നെ നമ്മൾ കൊടുക്കുന്ന തീറ്റയിൽ തന്നെ കാൽസ്യത്തിന്റെ അളവും നല്ല രീതിയിൽ തന്നെ ഉണ്ടാവുകയും ചെയ്യും.
നമ്മൾ ഇപ്പോൾ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത് നീറ്റ് കക്കയാണ് കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കക്ക എന്ന് പറയുന്ന ഒരു ഐറ്റം ആണ് പ്രത്യേകിച്ച് കടകളിലെല്ലാം വാങ്ങാൻ കിട്ടുന്ന പല ആളുകളും ചോദിച്ചിട്ടുണ്ടായിരുന്നു എവിടെ നിന്നാണ് കിട്ടുക എന്ന് ഇത് വളം വാങ്ങുന്ന കടകളിലാണ് ഇത് കിട്ടുന്നത് അപ്പോൾ ഇത് നമുക്ക് കുമ്മായം ആക്കി നമുക്ക് മാറ്റിയെടുക്കണം കുമ്മായം ആക്കിയ സാധനങ്ങളാണ് നമ്മൾ ആദ്യം ചാക്കിൽ കണ്ടത് നമ്മൾക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഞാൻ കാണിച്ചു തരാം ഒരുപാട് ആളുകൾക്ക് അറിയാവുന്ന ഒരു കാര്യം ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ മറക്കല്ലേ.
https://www.youtube.com/watch?v=KhnTLVOpY3M