നീയെന്താണ് അപ്പോൾ ഇങ്ങനെ നോക്കുന്നത് അലക്കുവാൻ തുണികൾ എടുത്ത് തിരഞ്ഞ ജാനകി ആയിരുന്നു അത് അമ്മ നാളെ ഒരു കമ്പനിയിൽ നിന്നും ഇന്റർവ്യൂ വിളിച്ചിട്ടുണ്ട് കുറച്ചുകൂടെ പേപ്പർ എല്ലാം നോക്കാനുണ്ട് ആണോ നല്ലതാണോ മോളെ ഇതെങ്കിലും കിട്ടിയാൽ മതിയായിരുന്നു അമ്മയും നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം കാണുന്ന ഉണ്ണിക്കണ്ണൻ തുറന്നു തന്ന ഒരു വഴിയാകും മുകളിൽ കൊണ്ട് റൂം ഇറങ്ങാൻ തുടങ്ങിയ അമ്മയോട് ആയി അപ്പു ചോദിച്ചു അവൾ എവിടെ അമ്മു എന്ന് കണ്ടില്ലല്ലോ നീ തന്നെ പോയി നോക്കിക്കോ അവളോട് ഞാൻ എന്തെങ്കിലും പറഞ്ഞാൽ ചാടി കടിക്കാൻ.
വരുകയല്ലേ എന്റെ ജാനകിയമ്മ അവൾ കുട്ടിയല്ലേ അതാണ് അച്ഛനും ചേച്ചിയും കൂടെ തലയിൽ കയറ്റി വച്ച് നടന്ന ഞാനൊന്നും പറയുന്നില്ല അതും പറഞ്ഞു പിന്നെ പുറത്തേക്കും നടന്നു പോയി അമ്മ മോളെ നീ ആഹാരം കഴിക്കുന്നില്ലേ വിശക്കുന്നില്ല അമ്മയെ ഞാൻ പിന്നെ കഴിച്ചോളാം എന്താണ് അമ്മേ അവിടെ ഒരു ബഹളം ഞാൻ അവിടെ നിൽക്കാൻ പോയതാണ് വിശപ്പ് വന്നു കഴിഞ്ഞാൽ സമാധാനം തരാത്ത പെണ്ണാണ് എന്നെ എന്തോ പറ്റിയിട്ടുണ്ട് ഞാൻ ഒന്ന് നോക്കിയിട്ട് വരാം അമ്മ ആഹാരം എടുത്തു വച്ചോ അമ്മു എന്താണ് വയ്യ ഒന്നുമില്ലേ ചേച്ചി പിരീഡ്സ് ആകാറായി.
എന്നാണ് തോന്നുന്നത് നല്ലതുപോലെ നടുവേദനയും ഉണ്ട് തലവേദനയും ഉണ്ട് ആണോ ആൽബം ചൂടുള്ള ഉലുവ വെള്ളം കുടിച്ചാൽ മാറികിട്ടും നീ എഴുന്നേറ്റു വന്ന ആഹാരം കഴിക്കുന്നു ചേച്ചി പോയി കഴിച്ചോ ഞാൻ പിന്നെ ഇരുന്നോളും എന്താടി പതിവില്ലാതെ ചേച്ചി വിളി എങ്കിൽ നീ വിഷമിക്കേണ്ട നീ കിടന്നോ അതും പറഞ്ഞ് ചേച്ചി റൂമു വിട്ടുപോയി എന്തോ ഒരു കുഴപ്പമുള്ളത് പോലെ ചിലപ്പോൾ എനിക്ക് തോന്നിയതാകും അവൾ വന്നില്ലേ അപ്പു അവൾ കുറച്ചു കഴിഞ്ഞിട്ട് വന്നിട്ട് കഴിക്കാം എന്നാണ് പറയുന്നത് പോലെ ദിവസവും കടന്നുപോയി രാത്രി ആഹാരം കഴിഞ്ഞു അപ്പോൾ നാളത്തേക്ക് ശേഷം കിടന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.