ഞെട്ടല്ലേ ഒരു തുള്ളി ഹാർപിക് കൊണ്ട് ഇത്ര വലിയ ഉപയോഗമോ..

ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടാണ് അപ്പോൾ നിങ്ങളെല്ലാവരും വീഡിയോ മുഴുവനായിട്ടും കാണണം അതുപോലെതന്നെ വീഡിയോ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഒന്ന് ലൈക് ചെയ്യാൻ മറക്കരുത് അപ്പോൾ അതുപോലെ തന്നെ നിങ്ങളുടെ ഫ്രണ്ട്സിനെ എല്ലാം തന്നെ ഒരു വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ നമുക്ക് നോക്കാം ആദ്യത്തേത് ഡിപ്പാർട്ട്.

   

തന്നെ ഇതേ പോലെയുള്ള ഫൈബറിന്റെ പ്ലേറ്റുകളിൽ ഒരുപാട് നാൾ കഴിയുമ്പോൾ തന്നെ ഇതുപോലെയുള്ള കറകൾ എല്ലാം വരാറുണ്ട് അപ്പോൾ നമുക്ക് കറ പ്ലേറ്റൽ വന്നിട്ടുള്ളത് ഉണ്ടെങ്കിൽ നമ്മളതുകൊണ്ട് കളയുകയാണ് പതിവ് അപ്പോൾ ഇങ്ങനത്തെ പ്ലേറ്റ് നമുക്ക് എങ്ങനെയാണ് ക്ലീൻ ചെയ്യുക എന്നുള്ളതാണ് ഞാനിവിടെ ആദ്യമായി തന്നെ പറയാൻ പോകുന്നത് അതിനായിട്ട് ഞാൻ ഇപ്പോൾ ഇവിടെ ഇതിലേക്ക് കുറച്ച് സോഡാപ്പൊടി ഞാൻ എടുത്തിട്ടുള്ളത് സോഡാപ്പൊടി കുറച്ചു മതിയാകും അപ്പോൾ അതിലേക്ക് ഞാൻ ഇവിടെ കുറച്ച് വിനാഗിരി കൂടി ഞാൻ ഒഴിച്ച് കൊടുക്കുന്നുണ്ട്.

അതുകൂടാതെ നമുക്ക് കുറച്ച് ഡിഷ് വാഷ് അതുകൂടാതെ നല്ലതുപോലെ കഴിഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞ് നമുക്കൊന്നും വെച്ചാൽ മതി ഞാനിപ്പോൾ ഇവിടെ ഒരു 10 മിനിറ്റ് വച്ച് കഴിഞ്ഞാൽ തന്നെ നല്ലതുപോലെ തന്നെ നമുക്ക് വേഗം എടുക്കാൻ പറ്റും എന്നിട്ട് നമുക്കിത് പോലെ തന്നെ നമുക്കൊന്ന് റൗണ്ട് ചെയ്ത് നമുക്ക് ഇതേപോലെ തന്നെ നമുക്ക് ആക്കി എടുക്കാം കുറച്ചു കഴിയുമ്പോൾ തന്നെ മനസ്സിലാകും അപ്പോൾ ഇതേപോലെ തന്നെ നമുക്ക് പുതിയതായിട്ട് തന്നെ നമുക്ക് കിട്ടുന്നതാണ് അപ്പോൾ നിങ്ങളുടെ മുമ്പിൽ വച്ച് ഞാൻ കഴുകി കാണിച്ചിട്ടുണ്ട് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *