വീഡിയോയിൽ കാണിക്കുന്ന നാല് ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് നിങ്ങൾ ആദ്യമേ തന്നെ ചെയ്യേണ്ടത് പിന്നീട് ഇത് എന്തെല്ലാം അത് നിങ്ങൾ തെരഞ്ഞെടുത്തത് നല്ല മണം വ്യക്തമാക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം ഒന്നാമത്തേത് അഥവാ പച്ചനിറത്തിലുള്ള രൂപമാണ് നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ പ്രകൃതിയോട് വളരെയധികം അടുപ്പവും ഇഷ്ടമുള്ള ആളാണ് നിങ്ങളെന്നെ അർത്ഥമാക്കുന്നത് നടുവിൽ.
ഉണ്ടാകാനായി ഇഷ്ടപ്പെടാൻ ഒരാൾ പ്രകൃതിയുമായി കൂടുതൽ പെട്ടെന്ന് ആശയവിനിമയം ചെയ്യാനായി ഇഷ്ടപ്പെടുന്ന ഒരാളായിരിക്കും നിങ്ങൾ എന്നാൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവരാണ് എങ്കിലും മറ്റുള്ള ആളുകൾ നിങ്ങളെ പെട്ടെന്ന് തന്നെ ഭരിക്കുവാനായി അനുവദിക്കുന്ന ഒരാൾ കൂടിയാണ് നിങ്ങൾ ഇതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്ന് അകന്നു നിൽക്കുവാൻ കാരണം ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ആളുകൾക്ക് നല്ല ക്ഷമ ഉണ്ടാവുന്നതാണ്.
ജീവിതത്തിൽ ഉയര് ചെയ്യും ചിറ്റിലും ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങളെല്ലാം ഇവർക്ക് അവഗണിക്കുന്നത് നിർത്തേണ്ടതാണ് ജീവിതത്തെ അതിന്റെ താളത്തിൽ തന്നെ പോകുവാനും നീങ്ങുവാനും അനുവദിക്കുകയും വേണം രണ്ടാമതായിട്ട് പർപ്പിൾ രൂപത്തിലുള്ള രൂപമാണ് നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ നിശബ്ദനായി തന്നെ കൂടുതൽ ചിന്തിക്കുന്ന ഒരു ആളെന്ന് അർത്ഥമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=qlADeT26e9w