ശരീരത്തിലെയും മനസ്സിലെയും നെഗറ്റീവ് ഊർജ്ജങ്ങൾ കുറയ്ക്കുന്ന ഒരു പ്രക്രിയയാണ് കുളി എന്നു പറയുന്നത്.. എത്ര ഉണർവില്ലായ്മ ആയാലും വിഷമതകൾ ഉണ്ടായാലും നമ്മൾ ഒന്നു പോയി കുളിച്ചു വന്നാൽ ഉടനെ തന്നെ പലതരം മാറ്റങ്ങൾ സംഭവിക്കുന്നതായിരിക്കും.. അതുകൊണ്ടുതന്നെ കുളിക്കുന്നത് നമ്മുടെ ജീവിതത്തിൽ വളരെ വലിയ സ്ഥാനം തന്നെയുണ്ട്.. കുളിച്ച് നിത്യവും രാവിലെ വിളക്കുകൾ തെളിയിക്കുകയാണ് എങ്കിൽ ആ ഒരു വ്യക്തിക്കും.
അവരുടെ വീട്ടിനും പ്രത്യേകമായ ഐശ്വര്യങ്ങൾ തന്നെയാണ് വന്നുചേരാൻ പോകുന്നത്.. എത്ര വലിയ ദൗർഭാഗ്യങ്ങളും വിട്ടു ഒഴിയും എന്നുള്ള കാര്യവും തീർച്ചയാണ്.. ശരീരത്തിലെ നെഗറ്റീവ് ഊർജ്ജങ്ങളും കുറയ്ക്കുവാൻ സാധിക്കും എന്ന് തന്നെ പറയാം.. ഈ കാരണങ്ങൾ കൊണ്ട് തന്നെ നമ്മൾ കുളിച്ചു കഴിഞ്ഞാൽ ചില തെറ്റുകൾ ഒരിക്കലും അറിയാതെ പോലും ചെയ്യരുത് എന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.. പല കാര്യങ്ങളും മുതിർന്ന ആളുകൾ നമുക്ക് പറഞ്ഞു തരാറുണ്ട്..
ഇനി നമുക്ക് അടുത്തതായിട്ട് എന്തെല്ലാം കാര്യങ്ങളാണ് കുളി കഴിഞ്ഞ ഉടനെ ചെയ്യാൻ പാടില്ലാത്തത് എന്നുള്ളവയെ കുറിച്ച് നോക്കാം.. സൂര്യോദയത്തിന് മുമ്പ് തന്നെ എല്ലാവരും കുളിക്കാൻ ശ്രമിക്കുക.. അതായത് ആദ്യം പറയാൻ പോകുന്നത് സമയത്തെക്കുറിച്ച് തന്നെയാണ്.. ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണരുവാൻ ഏവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.. അതുപോലെ ഉച്ചയ്ക്ക് ഉള്ള കുളി പൂർണമായും ഒഴിവാക്കേണ്ടതാണ്.. സമയം തെറ്റി കുളിക്കുന്നത്.
ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കുന്നുണ്ട്.. കൂടാതെ ദാരിദ്ര്യം ദുഃഖം മനോവിഷമങ്ങൾ എന്നിവയെല്ലാം ഫലമായി നിങ്ങളിൽ വന്ന് ചേരും.. അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളിൽ ഉള്ള കുളി നമ്മൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.. അതുപോലെ രാവിലെ എട്ടുമണിക്ക് മുൻപ് തന്നെ കുളിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.. മറ്റൊരു പ്രധാനപ്പെട്ട കാര്യം ജലവുമായി ബന്ധപ്പെട്ടാണ്.. ബക്കറ്റിൽ ബാക്കി വരുന്ന ജലം ഒഴുക്കി കളയുക എന്ന കാര്യമാണ് നമ്മൾ ചെയ്യേണ്ടത്.. ഒരിക്കലും ഇത്തരത്തിൽ ചെയ്യാതിരിക്കരുത് എന്ന് തന്നെ പറയാം.. അതിനുശേഷം ബക്കറ്റ് കമഴ്ത്തി വെക്കുന്നതാണ് ഏറ്റവും ശുഭകരം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…