ധൈര്യവും പ്രായവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ഇല്ല എന്നുള്ള ഒരു ബോധ്യപ്പെടുത്തുന്നതാണ് നിങ്ങൾ ഇവിടെ ഈ കാണുന്ന വീഡിയോ പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് ചില ആളുകൾ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തിനെ പോലെ പ്രവർത്തിക്കും രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ കുഴ്ൽ കിണറിലേക്ക് വീണിരിക്കുകയാണ് അതിനെ രക്ഷിക്കണം അവിടെയുള്ള ഒരു മെഷീനും ഈ രക്ഷാപ്രവർത്തകരെ സഹായിക്കുന്നില്ല.
പിന്നെ അത് കൂടി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് അതിലേക്ക് ഇറങ്ങിക്കൊണ്ട് കുഞ്ഞിനെ എടുക്കുക എന്നുള്ളതാണ് കുഴൽ കിണറിലേക്ക് ഇറങ്ങണമെന്നുണ്ടെങ്കിൽ അതുപോലെ കുഞ്ഞു കുട്ടികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ അതിനനുസരിച്ചുള്ള ധൈര്യവും നമുക്ക് വേണം എങ്ങനെ സാധിക്കാനാണ് കുഞ്ഞു കുട്ടികൾ പൊതുവെ കാര്യത്തിന് വളരെയധികം പേടിയുള്ളവരാണ് എന്നാൽ ഒരു 14 വയസ്സുകാരൻ വളരെയധികം.
ധൈര്യത്തോടുകൂടി തന്നെ ഈ കാര്യം ചെയ്യാനായി തയ്യാറാകുന്നു അവനെ എല്ലാവരും സമാധാനിക്കാനായി ശ്രമിക്കുകയും അല്ലെങ്കിൽ എന്നെയും ടെൻഷൻ ഉണ്ടെങ്കിൽ അത് മാറ്റാൻ ആയിട്ട് എല്ലാവരും ശ്രമിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയും പക്ഷേ പേടിപ്പെടുത്തുന്ന തന്നെ അവരെ ബാധിക്കുന്നില്ല എന്നുള്ളത് വീഡിയോ അവസാനം നമുക്ക് ബോധ്യമാകുന്നുണ്ട് ധൈര്യപൂർവ്വം തന്നെ നിൽക്കുന്നതിൽ നിന്ന് തലകീതായി കൊണ്ട്.
ഇറങ്ങി ആ രണ്ട് വയസ്സ് കാരനെ 14 വയസ്സുകാരൻ രക്ഷിക്കുകയാണ് പ്രായത്തിലും അല്ലെങ്കിൽ അതുപോലെയുള്ള ഒരു മാനദണ്ഡങ്ങൾക്ക് അല്ല ഇവിടെ കാര്യമായത് ഒരു കുഞ്ഞിന്റെ ധൈര്യം മാത്രമാണ് അതുകൊണ്ടുതന്നെ പ്രായമോ അല്ലെങ്കിൽ ഈ പറയുന്ന ധൈര്യവുമായി ഒരു കുന്തവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.