ഏകാദശി ദിവസം ചെയ്യാനായി പോകുന്ന വിശേഷപ്പെട്ട പൂജകളിൽ ഉൾപ്പെടുത്തുവാനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേകമായിട്ടുള്ള ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ആ കാര്യങ്ങൾ കൂടി രേഖപ്പെടുത്തുവാനായി ശ്രമിക്കുക മാസത്തിൽ രണ്ട് തവണ ഏകാദശി എല്ലാം വരുന്നത് ആകുന്നു ശുക്ല പക്ഷത്തിലും കൃഷ്ണ പക്ഷത്തിലും അതുകൊണ്ടുതന്നെ.
വൈഷ്ണവർ വിഷ്ണു ഭഗവാനെയും വിഷ്ണു അവതാരങ്ങളെയും ആരാധിക്കുന്നവർക്കും വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ് നാളെ അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് അതീവ ഉപകാരം തന്നെയാകുന്നു ജീവിതത്തിലെ തടസ്സങ്ങളെല്ലാം മാറുവാനും ദുഃഖങ്ങളും ദുരിതങ്ങളും എന്നിവയെല്ലാം മാറുവാനും വളരെ ഉത്തമം തന്നെയാണ് ഇന്നത്തെ ദിവസം ചില കാര്യങ്ങൾ നമ്മൾ പ്രത്യേകിച്ചും നമ്മൾ ചെയ്യുന്നത്.
സ്ഥിതിയെക്കുറിച്ച് ഇന്നത്തെ ദിവസം പറയേണ്ട അത്ഭുതകരമായിട്ടുള്ള വാക്കിനെക്കുറിച്ച് ഇന്നത്തെ ദിവസം തന്നെ ചെയ്യേണ്ട വളരെ വിശേഷപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഇനി സ്ഥിതിയെ കുറിച്ചാണ് പറയുന്നത് സെപ്റ്റംബർ 9 വൈകുന്നേരം 7:17 ന് സ്ഥിതി ആരംഭിക്കുന്നത് സെപ്റ്റംബർ 10 രാത്രി 9 28ന് അവസാനിക്കുകയും ചെയ്യുന്നു അത് ഏകാദശി എന്ന പേരിലാണ് ഈ ചിങ്ങത്തിലെ ഏകാദശി അറിയപ്പെടുന്നതും.
അഷ്ടമി രോഹിണി കഴിഞ്ഞ വരുന്ന ആദ്യത്തെ എന്നുള്ള പ്രത്യേകതയും ഏകദേശം ഉണ്ട് വൃതം അവസാനിപ്പിക്കേണ്ട സമയം എന്നുള്ളത് സെപ്റ്റംബർ 11 രാവിലെ 5 33 മുതൽ അതായത് വെളുപ്പിനെ 5 33 മുതൽ രാവിലെ 8 1 വരെയാകുന്നു സെപ്റ്റംബർ 11 രാത്രി 11 52 ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.