നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്നതിൽ വച്ച് ഏറ്റവും നല്ല അനുഗ്രഹം ആണ് നമ്മുടെ അമ്മമാർ നമ്മൾ എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ട് എങ്കിൽ അത് വലിയ ഒരു ധൈര്യം തന്നെയാണ് മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും ഇത്തരത്തിലുള്ള ഫീലിംഗ്സ് ഒന്നും തന്നെ കണ്ടില്ല നമുക്കുണ്ടാകുന്ന അത്ര വേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത് ഒരു പിറ്റു ബുൾ തെരുവിൽ അല്ലെങ്കിൽ തിരിഞ്ഞു.
നടക്കുന്നതായി കണ്ടു അതിനെ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന ആളുകൾ കണ്ട കാഴ്ച പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ അത് കുറച്ചു ദിവസങ്ങളായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്നുള്ളത് അതിനെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ചിന്തിച്ചു നിന്ന ആളുകളെ അത് കടിച്ചുനായി തുടങ്ങി എന്നിട്ട് ഒരു വീട്ടിലേക്ക് ഓടി പുറകെ ചെന്നവർ ആ വീട്ടുകാരോട് കാര്യം.
തിരക്കി പാലായെ അവർ വളർത്തിയതാണ് പ്രസവത്തിനുശേഷം കുഞ്ഞുങ്ങൾ എടുത്തിട്ട് ഈ ഭാഗത്തെ അവർ തെരുവിലേക്ക് ഉപേക്ഷിച്ചു ഈ നായയെയും കുഞ്ഞുങ്ങളെയും പിരിക്കാനായി കഴിയില്ല എന്ന് പറഞ്ഞുവെങ്കിലും അയാൾ കേട്ടില്ല അങ്ങനെ അവർ അമ്മാ നായിയുമായി മടങ്ങി പക്ഷേ അവർ വെറുതെയിരുന്നില്ല.
അവർ കമ്പ്ലൈന്റ് കൊടുത്തു ഉടനെ തന്നെ അയാൾ ഇവിടെ വിളിച്ചു ഈ കുഞ്ഞുങ്ങളെ നമുക്ക് വേണ്ടാ കൊണ്ടുപോയി പറഞ്ഞു അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന നിമിഷം വളരെയധികം വികാരം ഉള്ളതായി ഇതിനുവേണ്ടി പ്രവർത്തിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.