ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം എല്ലാവരുടെയും വീടുകളിൽ ഉജാല ഉണ്ടാവും.. എന്നാൽ രണ്ടു തുള്ളി ഉജാലയിലേക്ക് രണ്ടുതുള്ളി വെളിച്ചെണ്ണ കൂടി ചേർത്തു കൊടുത്ത് ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ട്.. അപ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് പറഞ്ഞു തരുന്നത്.. നിങ്ങൾ ഇതുവരെ അറിയാത്ത അല്ലെങ്കിൽ.
കാണാത്ത പല വസ്തുക്കൾ ഉപയോഗിച്ചുള്ള ഉപയോഗങ്ങളും ഞാൻ കാണിച്ചു തരും.. അതിന് നിങ്ങൾ ചെയ്യേണ്ടത് വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക എന്നുള്ളതാണ്.. ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു ബൗൾ ആണ്.. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുക്കണം.. ഇനി നമുക്ക് ഈ എടുത്തു വച്ചിരിക്കുന്ന വെള്ളത്തിലേക്ക് രണ്ടുമൂന്നു തുള്ളി ഉജാല ഒഴിക്കാം . ഇനി നമുക്ക് ഇത് രണ്ടും തമ്മിൽ നല്ലപോലെ മിക്സ് ചെയ്തു കൊടുക്കാം.. .
ഇനി അടുത്തതായിട്ട് വേണ്ടത് ഈ തയ്യാറാക്കി വച്ചിരിക്കുന്ന വെള്ളത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക എന്നുള്ളതാണ്.. അതിനുശേഷം ഇവ രണ്ടും നല്ലപോലെ ഒന്നും മിക്സ് ചെയ്ത് എടുക്കണം.. ഇത് ക്ലീൻ ചെയ്ത ശേഷം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള ജനലുകളും വാതിലുകളും ഒക്കെ ഇത് ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….