മരണത്തിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് മനുഷ്യർ ഇന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.. അങ്ങനെ ഒരു സൂപ്പർ പവർ കിട്ടിയിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്നാൽ ഭൂമിയിലെ ചില ജീവികൾക്ക് മരണശേഷിയുണ്ട്.. അത് ചിലപ്പോൾ ഒരു നിശ്ചിത സമയം വരെ ആയിരിക്കും.. അത്തരത്തിൽ വിചിത്രമായ കഴിവുകളുള്ള 7 ജീവികളെക്കുറിച്ച് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. അതിൽ ആദ്യത്തെ ഒന്ന് കോക്രോച്ചാണ്…
നമ്മുടെ എല്ലാവരുടെയും വീടുകളിൽ മിക്കവാറും കാണപ്പെടുന്ന ഒന്നാണ് ഈ പാറ്റ അല്ലെങ്കിൽ കൂറ എന്നറിയപ്പെടുന്ന പ്രാണി.. പാറ്റയ്ക്ക് ഇങ്ങനെയൊരു കഴിവുണ്ടോ എന്നായിരിക്കും ആലോചിക്കുന്നത് അല്ലേ.. നമ്മുടെ തല പോയാൽ നമുക്ക് ജീവിക്കാൻ സാധിക്കില്ല എന്നാൽ പാറ്റകൾക്ക് അവയുടെ തല വെട്ടി മാറ്റിയാലും ഏകദേശം ഒരാഴ്ചവരെ ജീവനോടെ ഇരിക്കാൻ സാധിക്കും.. കാരണം ഇവ ശ്വസിക്കുന്നത് തല ഉപയോഗിച്ച് മാത്രമല്ല ഇവയുടെ ശരീരത്തിലെ .
മറ്റു ഭാഗങ്ങളിലെ ദ്വാരങ്ങൾ വഴി ഇവയ്ക്ക് ശ്വസിക്കാൻ കഴിയും.. പിന്നെ എങ്ങനെയാണ് ഇവ മരിച്ചു പോകുന്നത് എന്ന് ചോദിച്ചാൽ വായ ഇല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഇവയുടെ ജീവൻ നഷ്ടപ്പെടുന്നത്.. രണ്ടാമത്തേത് ചിക്കനാണ്.. ഒരു കോഴി തലയില്ലാതെ ജീവിക്കുമോ എന്നുള്ളത് അല്ലേ ആലോചിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/BUfbmy9wGlM