ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില ടിപ്സുകളെ കുറിച്ചാണ്.. നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് വാസ്ലിൻ എന്ന് പറയുന്നത്.. അപ്പോൾ ഇതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ചില സിമ്പിൾ ആയിട്ടുള്ള ടിപ്സുകളാണ് ആദ്യമായിട്ട് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.. നമുക്കറിയാം നമ്മുടെ ബാഗുകൾ ഒക്കെ കുറച്ചു കഴിയുമ്പോൾ അതിൻറെ കളർ മങ്ങിപ്പോവാറുണ്ട് അല്ലെങ്കിൽ ചിലപ്പോൾ തുരുമ്പ് എടുക്കാറുണ്ട്.. .
അതുകൊണ്ടുതന്നെ കുറച്ച് വാസ്ലിൻ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ ഇത് വൃത്തിയായിട്ട് ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം.. ഇത്തരത്തിൽ ചെയ്യുമ്പോൾ ബാങ്കിന് കൂടുതൽ ഷൈനിങ് ലഭിക്കും.. നമ്മൾ ബാഗ് പുതിയത് വാങ്ങിയത് പോലെ തന്നെ തോന്നും.. അതുമാത്രമല്ല ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ബാഗ് കുറെ മാസങ്ങൾ നിലനിൽക്കുകയും ചെയ്യും.. .
ബാഗ് മാത്രമല്ല പുരുഷന്മാർ ഉപയോഗിക്കുന്ന പേഴ്സ് കൂടി നമുക്ക് ഇതുപോലെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.. വാസലിൻ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്.. ചിലപ്പോൾ പലർക്കും ഇത് മുന്നേ അറിയാവുന്ന ടിപ്സ് ആയിരിക്കാം എങ്കിലും അറിയാത്തവർക്ക് വേണ്ടിയാണ് ഞാൻ വീണ്ടും ഇത് പറയുന്നത്.. എല്ലാവരും ഇത് തീർച്ചയായും ചെയ്തു നോക്കണം വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുകയും ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….