അളിയാ അനീഷേ.. ഒരു സെറ്റ് സാധനം എൻറെ കയ്യിൽ വന്ന് ചേർന്നിട്ടുണ്ട് അല്ല ഞാൻ അതിനെ വളച്ചിട്ടുണ്ട്.. സൂപ്പർ ചരക്കാണ്.. ഞാൻ ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ടതാണ്.. എൻറെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്.. ആദ്യം ഒന്നും വളഞ്ഞില്ല പിന്നീട് ഞാൻ സംസാരിച്ച് അതിനെ വളച്ച് എടുത്തു നമ്പർ കിട്ടി.. എന്തായാലും അവൾ നൈറ്റ് വിളിക്കാം എന്ന് പറഞ്ഞിരിക്കുകയാണ്.. മഹേഷ് അത് പറയുമ്പോൾ അവന്റെ ശബ്ദത്തിൽ മുഴുവൻ അവൻറെ ഉള്ളിലെ മുഴുവൻ .
ആഹ്ളാദവും അല്ല തല്ലിയിരുന്നു.. ഫോണിൻറെ മറുതലക്കൽ അപ്പോൾ അനീഷിന് അസൂയ ആയിരുന്നു തോന്നിയിരുന്നത്.. എടാ നിനക്ക് മാത്രം എങ്ങനെയാണെടാ ഇതുപോലെയുള്ള ഓരോ സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നത്.. ഞാനിവിടെ നോക്കുമ്പോൾ മരുന്നിനു പോലും ഒന്നിനെ പോലും കിട്ടുന്നില്ല.. അതെല്ലാം കേട്ടപ്പോൾ മഹേഷ് പറഞ്ഞു അതെല്ലാം തന്നെ ഒരു കഴിവാണ് മോനേ.. എന്തായാലും ഇന്ന് രാത്രിക്കുള്ളിൽ തന്നെ സംസാരിച്ച് പകുതിയും സെറ്റ് ആക്കി വയ്ക്കണം…
എന്നിട്ടു മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോണം.. ഓർക്കുമ്പോൾ തന്നെ കുളിര് കോരി മഹേഷിന്.. എന്നാൽ മറ്റൊരു ചിന്ത അവനെ കുഴപ്പിച്ചു.. ഇവിടെ ദീപ ഉണ്ട് അതാണ് പ്രശ്നം.. ദീപ അവന്റെ ഭാര്യയായിരുന്നു.. അവളെ വീട്ടിൽ പറഞ്ഞു വിടണം എന്നാലെ ഇന്നത്തെ കോളിംഗ് പരിപാടി നടക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/SOcXFzZUN04