ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ച ാണ്.. ഇത് വീട്ടമ്മമാർക്ക് മാത്രമല്ല എല്ലാവർക്കും ഒരുപോലെ ചെയ്തു നോക്കാം.. ഇന്ന് വീഡിയോയിലൂടെ മൊത്തം 3 ടിപ്സുകളാണ് പറയാൻ പോകുന്നത്.. അതായത് ഒട്ടുമിക്ക വീടുകളിലും നേരിടുന്ന എലിശല്യം എങ്ങനെ ഈസി ആയിട്ട് ഇല്ലാതാക്കാം എന്നുള്ളതിനെ കുറിച്ചാണ് ടിപ്സ് പറയുന്നത്.. അപ്പോൾ നിങ്ങൾക്ക് ആദ്യത്തെ ടിപ്സ് എന്താണ് എന്ന് നോക്കാം.. .
ആദ്യമായിട്ട് ടിപ്സ് ചെയ്യാൻ നമുക്ക് വേണ്ടത് കുറച്ചു ഗോതമ്പ് പൊടിയാണ്.. അപ്പോൾ ഞാൻ ഇവിടെ ഒന്നര സ്പൂൺ ഗോതമ്പ് പൊടിയാണ് എടുത്തത്. അത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം.. ഈ ടിപ്സുകൾ എല്ലാം ചെയ്യുന്നത് നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് മാത്രമാണ് ഇതിനായിട്ട് നമ്മൾ ഒന്നും പുറത്തുനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല. .
ഏതൊരാൾക്കും വളരെ സിമ്പിൾ ആയിട്ട് ചെയ്തെടുക്കാൻ കഴിയുന്നതാണ്.. ഇത്തരം ടിപ്സുകൾ ചെയ്യുന്നതിലൂടെ വീട്ടിൽ ഒരൊറ്റ എലിപോലും പിന്നീട് ഉണ്ടാവില്ല.. നല്ല റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.. അടുത്തതായിട്ട് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ബേക്കിംഗ് സോഡ ആണ്.. ബേക്കിംഗ് സോഡാ അരസ്പൂൺ മാത്രം മതിയാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….