ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന ഒരു വീഡിയോ ആണ്.. കുഞ്ഞുമക്കളെ എല്ലാം നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും.. ഈ വീഡിയോയിൽ കാണുന്നത് തൻറെ പൊന്നു മോനെ അങ്കണവാടിയിൽ വിട്ടിട്ട് തിരിച്ചു പോകുകയാണ് അമ്മ.. ആ കുഞ്ഞുമകന് തൻറെ അമ്മയെ പോലെ തന്നെ അങ്കണവാടിയിലെ ടീച്ചറെയും ഒരുപാട് ഇഷ്ടമാണ്.. എന്നാൽ അമ്മ പോകുന്നതിൽ .
ഒരുപാട് സങ്കടം ഉണ്ട് എന്നാൽ അതുപോലെ തന്നെ അംഗണവാടിയിലെ ടീച്ചറെ കാണുമ്പോൾ അതിയായ സന്തോഷവും അവനുണ്ട്.. ഉള്ളിലെ സങ്കടം മുഴുവൻ അടക്കിപ്പിടിച്ചുകൊണ്ട് അമ്മയോട് ഉമ്മ തരാൻ ആവശ്യപ്പെടുകയാണ് ആ കുഞ്ഞുമോൻ.. ഒരുപാട് പേർക്ക് ഇത്തരം അനുഭവങ്ങൾ തീർച്ചയായിട്ടും ഉണ്ടായിരിക്കും കാരണം ആദ്യമായിട്ട് തന്റെ കുഞ്ഞുമക്കളെ സ്കൂളിലും അല്ലെങ്കിൽ അംഗണവാടിയിലും ഒക്കെ വിടാൻ പോകുമ്പോൾ ഇത്തരത്തിലുള്ള കാഴ്ചകൾ.
കാണുന്നത് പതിവ് തന്നെയാണ്.. പലപ്പോഴും അവരെ വിട്ടിട്ട് തിരിച്ചുപോരുമ്പോൾ മാതാപിതാക്കൾ അവരോടൊപ്പം കരയുകയും ചെയ്യാറുണ്ട്.. എന്നാൽ ഇതെല്ലാം ചെയ്യുന്നത് അവരുടെ ഭാവിയുടെ നല്ലതിനുവേണ്ടി ആണ് എന്ന് ആലോചിക്കുമ്പോൾ വളരെ വലിയ ഒരു സമാധാനവും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….0