നമ്മുടെയൊക്കെ നാട്ടിൽ വളരെ സുലഭമായിട്ട് കാണാൻ കഴിയുന്ന ജീവികൾ ആണല്ലോ തേനീച്ചകൾ എന്ന് പറയുന്നത്.. തേനീച്ചയുടെ കുത്തുകൾ ഒരുവട്ടമെങ്കിലും കൊണ്ട് ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവും.. തേനീച്ചകൾ മനുഷ്യരെ കുത്തിയാൽ പെട്ടെന്ന് തന്നെ അവ ചത്തു പോകാറുണ്ട്.. അത് എന്തുകൊണ്ടാണ് പെട്ടെന്ന് ചത്തു പോകുന്നത് എന്നുള്ളതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ.. അതിനുള്ള വിചിത്രമായ ഉത്തരമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. .
മനുഷ്യനെ കുത്തിയാൽ എന്തുകൊണ്ടാണ് തേനീച്ചകൾ ചത്തുപോകുന്നത് എന്ന് അറിയുന്നതിന് മുൻപ് തേനീച്ചകളെ കുറിച്ചുള്ള ചില കാര്യങ്ങൾ നമ്മൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം.. ജന്തുലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രൂപ്പുകളായ ഒന്നാണ് തേനീച്ചകൾ എന്ന് പറയുന്നത്.. സാധാരണ കാണാറുള്ള ഒരു കൂട്ടിൽ ഏകദേശം 45,000 ത്തോളം തേനീച്ചകൾ ഉണ്ടായിരിക്കും.. .
അവയിൽ മൂന്ന് വിഭാഗക്കാർ ആണ് ഉണ്ടാവുക.. റാണി അതുപോലെ വേലക്കാരികൾ ഡ്രോൺസ് എന്നീ മൂന്ന് വിഭാഗക്കാര്.. പേര് പോലെ തന്നെ തേനീച്ചക്കൂട്ടിൽ റാണി പോലെ വാഴുന്നവരാണ് റാണി തേനീച്ചകൾ.. ഒരു കൂട്ടിൽ സാധാരണ ഒരു റാണി മാത്രമേ ഉണ്ടാവുള്ളൂ.. ഒന്നിൽ കൂടുതൽ ഉണ്ടായാൽ അവർ തമ്മിൽ ഒരു അടിപിടി ഉറപ്പാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….