കടലിന്റെ അടിത്തട്ടിൽ ആരുമറിയാതെ പോയ നിഗൂഢതകളും ഭീകരന്മാരായ ജീവികളെക്കുറിച്ച് മനസ്സിലാക്കാം…

കടൽ എക്കാലത്തും മനുഷ്യന് പിടി തരാത്ത ഒരു നിഗൂഢത തന്നെയാണ്.. കടലിൻറെ ഏറ്റവും അടിത്തട്ടിലേക്ക് പോകാൻ ഈ കാലം വരെയും മനുഷ്യനെ സാധിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന പല ജീവികളെക്കുറിച്ചും ഇന്നും നമുക്ക് ഒരു അറിവും ഇല്ല.. എന്നാൽ അവയിൽ ചിലത് അപ്രതീക്ഷിതമായിട്ട് മനുഷ്യനു മുന്നിൽ വന്നുപെടാറുണ്ട്.. ഇപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഗൂഗിൾ ആപ്പുകളിൽ ഒക്കെ മനുഷ്യനു മുന്നിൽ.

   

പ്രത്യക്ഷപ്പെട്ടിട്ടുള്ള ചില നിഗൂഢമായ ജീവികളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. അൻറാർട്ടിക്ക ദ്വീപുകൾക്ക് സമീപത്തുള്ള കടലിൽ വെച്ച് ലഭിച്ച ഒരു google മാപ്പിൽ പതിഞ്ഞ ചിത്രമാണ്.. ഇതിൽ നമുക്ക് ഒരു ഭീകരൻ ജീവിയെ കാണാൻ സാധിക്കും.. ഗവേഷകരുടെ അഭിപ്രായം പ്രകാരം പറയുന്നത് ഈ ജീവിക്ക് 150 അടിയോളം നീളമുണ്ട്.. കൂടാതെ ഇത് ക്രാക്കൻ എന്ന രാക്ഷസജീവിയാണ് എന്നും.

ആ ജീവി ഇപ്പോഴും അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ വെള്ളത്തിൽ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.. ഫിൻലാൻഡിലെ പുരാണകഥകളിൽ പറയപ്പെട്ടിട്ടുള്ള ചരിത്രങ്ങളിലെ ഏറ്റവും വലിയ കടൽ രാക്ഷസന്മാരായ ജീവികളായിരുന്നു ക്രാക്കൻസ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *