നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതബന്ധം ഉണ്ട്.. ആ ഒരു ഊമക്കത്ത് കയ്യിൽ കിട്ടിയപ്പോൾ ആയിഷ ഉമ്മയുടെ കണ്ണുകൾ നേരെ പോയത് ഈ വരികൾക്ക് ആയിരുന്നു അവർക്ക് തലകറങ്ങുന്നത് പോലെ തോന്നി.. അപ്പോഴാണ് തന്റെ ഫേസ്ബുക്ക് കാമുകിയോട് വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിൻറെ പുറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന കബീർ.. കയ്യിൽ കത്തും പിടിച്ച് ചുറ്റിക്കറങ്ങുന്നത്…
അവരുടെ ചങ്ക് ഒന്ന് പിടിച്ചു.. ഞാൻ തേച്ചിട്ട് പോയ കാമുകിമാർ വല്ലതും എനിക്ക് പണി തന്നതാണോ.. വീഡിയോ കോളിൽ ഉള്ള കാമുകിയെ നോക്കി.. എടീ, ഞാൻ ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് കബീർ ഉമ്മയുടെ അടുത്തേക്ക് ഓടി.. നിലത്ത് വീണു കിടക്കുന്ന ഉമ്മയെ പതിയെ എഴുന്നേൽപ്പിച്ച് അല്പം വെള്ളം കൊടുത്തു.. പിന്നീട് അവൻ ആ കത്ത് ഉമ്മയുടെ കയ്യിൽ നിന്നും വാങ്ങിച്ചു അത് വായിച്ചു.. അതിൽ ഇങ്ങനെയായിരുന്നു.. പ്രിയപ്പെട്ട ആയിഷ ഉമ്മ.
ഞാൻ ഈ കത്ത് എഴുതുന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്.. ഇത് നിങ്ങളോട് പറയാതെ ഇരുന്നാൽ ഒരിക്കലും ശരിയാവില്ല.. അതുകൊണ്ട് മാത്രമാണ് ഞാൻ ഉമ്മയ്ക്ക് ഈ ഒരു കത്ത് എഴുതുന്നത്.. നമ്മുടെ കുടുംബവുമായി വളരെയധികം അടുത്ത നിൽക്കുന്ന വ്യക്തി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…