ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. സവാള കൊണ്ട് ചെയ്യാൻ പറ്റിയ നിങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്ത ഒരു അഡാറ് ഐറ്റം ആണ് ഇന്ന് ഞാൻ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. നിങ്ങൾക്ക് എത്ര സവാള വേണമെങ്കിലും എടുക്കാം പക്ഷേ വലുത് എടുക്കുന്നതിനേക്കാളും ചെറിയ ചെറിയ സവാളകൾ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.. ഇത് നല്ലതുപോലെ ആദ്യത്തെ തൊലി.
കളഞ്ഞതിനുശേഷം കഴുകിയെടുക്കണം.. അതിൽ ഒരു തൊലി മാത്രം വച്ചിട്ട് ബാക്കിയെല്ലാം കളയണം.. അതിനുശേഷം ഈ കഴുകിയ സവാളകൾ എല്ലാം ആവി കേറുന്ന ഒരു പാത്രത്തിൽ വച്ച് ഒന്ന് 10 ..15 മിനിറ്റ് നേരത്തേക്ക് നല്ലപോലെ ഒന്ന് ആവി കൊള്ളുക്കിക.. അതിനുശേഷം ഒരു പാത്രം ഗ്യാസിൽ വച്ചശേഷം പെരുംജീരകം.
അതുപോലെതന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക അതുപോലെതന്നെ നല്ല ജീരകവും ഇട്ടുകൊടുക്കുക.. ഇത് ഒരുതവണ ചെയ്താൽ തന്നെ നിങ്ങൾ തന്നെ ആശ്ചര്യപ്പെടും. കാരണം ഇതുവരെ എന്തുകൊണ്ട് ഇത് ചെയ്തില്ല എന്ന് ഓർത്തിട്ട്.. അതുകൊണ്ടുതന്നെ എല്ലാവരും ഇത് തീർച്ചയായിട്ടും വീട്ടിൽ ചെയ്തു നോക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….