ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു അറിവിനെ കുറിച്ചാണ്.. നമുക്കറിയാം തുളസിച്ചെടി എല്ലാ വീടുകളിലും മിക്കവാറും ഉണ്ടാകുന്ന ഒന്നുതന്നെയാണ്.. ഇനി ഫ്ലാറ്റുകളിൽ താമസിക്കുന്ന ആളുകളാണെങ്കിൽ പോലും അവിടെയും ഒരു ചെറിയ ചട്ടിയിൽ എങ്കിലും തുളസിച്ചെടി വയ്ക്കാറുണ്ട്.. കാരണം അത്രയും ഔഷധഗുണമുള്ള അത്രയും ഐശ്വര്യമുള്ള ഒരു ചെടിയാണ് തുളസി.. നമ്മൾ നട്ടു കഴിഞ്ഞാൽ .
വളരെ സിമ്പിൾ ആയിട്ട് വളർന്നുവരുന്ന ഒരു ചെടിയാണ്.. അതുപോലെതന്നെ തുളസി വെട്ടിയെടുക്കുമ്പോൾ അതിൻറെ പൂക്കൾ വരുന്ന ഭാഗങ്ങൾ എടുക്കുന്നതാണ് നല്ലത്.. ഇങ്ങനെ വെട്ടിയെടുക്കുമ്പോൾ കൂടുതൽ ഇലകൾ വീണ്ടും വീണ്ടും തളിർത്തു വരുന്നതാണ്.. ഇങ്ങനെ എടുത്ത തുളസി അതിൻറെ പൂക്കൾ എല്ലാം മാറ്റിയെടുക്കുക.. .
ഞാൻ പറയേണ്ട ആവശ്യമില്ല തുളസിയുടെ ഔഷധഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പലപല ഔഷധങ്ങൾക്കും ബെസ്റ്റ് ആണ് തുളസി.. അപ്പോൾ ഈ ഒരു തുളസി ഇലകൾ കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തെടുക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….