ഓരോ നഗരങ്ങൾക്കും അതിൻറെതായ ഓരോ ചരിത്രങ്ങൾ പറയാനുണ്ടാവും.. പലതും ഏറെ വ്യത്യസ്തതകൾ നിറഞ്ഞത് തന്നെയായിരിക്കും.. ഈ രീതിയിൽ ലോകത്തിലെ ഏറ്റവും വിചിത്രമായ 10 നഗരങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒറ്റപ്പെട്ട ജീവിക്കുന്ന ആളുകൾ മുതൽ സമുദ്രത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന നഗരങ്ങൾ വരെയും ഉൾപ്പെടുന്നുണ്ട്.. ചൈനയിലെ ഒരു നഗരമാണ്.
ഡോൺ ഹുവ.. ഇത് വളരെ പേര് കേട്ട ഒരു സ്ഥലം കൂടിയാണ്.. എന്നാൽ ഈ നഗരം പ്രസിദ്ധമാകുന്നത് മറ്റൊരു കാര്യത്തിലൂടെയാണ്.. അത് ഇവിടുത്തെ ജനസംഖ്യ അനുപാതത്തിലുള്ള വ്യത്യസ്തതയാണ്.. കണക്കുകൾ പ്രകാരം 100 സ്ത്രീകൾക്ക് 89 പുരുഷന്മാർ എന്നുള്ള രീതിയിലാണ് ജനസംഖ്യ അനുപാതം ഉള്ളത്.. ഈ രീതിയിൽ ഇവിടുത്തെ പുരുഷന്മാർക്ക് മൂന്ന് സ്ത്രീകൾ വരെ അടുപ്പം.
ഉണ്ടാവുന്നത് മറ്റൊരു കാഴ്ച തന്നെയാണ്.. ഈ രീതിയിൽ വ്യത്യസ്തത നിറഞ്ഞ വളരെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ഇത്.. ഇവിടെ വ്യവസായങ്ങൾക്ക് കൂടുതൽ സാധ്യത കൂടുതലാണ് അതുപോലെതന്നെ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ജോലി സാധ്യത കൂടുതൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…