ലോകത്തിലെ ഏറ്റവും വലുതും അപകടകാരികളുമായ പാമ്പുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. നമുക്ക് ഏറ്റവും സുപരിചിതമായ അനാക്കോണ്ട മുതൽ സാധാരണ പാമ്പുകൾ വരെ നമുക്കിവിടെ കാണാൻ സാധിക്കും.. ആദ്യത്തേത് യെല്ലോ അനാക്കോണ്ട തെക്കൻ അമേരിക്കയിൽ കാണപ്പെടുന്ന ഇനങ്ങൾ ആണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് ഇനങ്ങളിൽ ഒന്നാണ് ഇവ.. എന്നാൽ ഗ്രീൻ അനാക്കോണ്ടയുമായിട്ട് താരതമ്യപ്പെടുത്തുമ്പോൾ.
ഇവ ഏറ്റവും ചെറുതാണ്.. ഇത്തരത്തിൽ എല്ലോ നിറത്തിലുള്ള അനാക്കോണ്ടയെ ബ്രസീലിലെ ഒരു നിർമ്മാണ മേഖലയിൽ നിന്ന് കണ്ടെത്തുകയുണ്ടായി.. ഇതിനെ ഏകദേശം 400 കിലോഗ്രാം ഭാരവും 15 ഇഞ്ച് വ്യാസവും ഉണ്ട്.. ഇതിൽ നിന്ന് തന്നെ നമുക്ക് ഇവ എത്രത്തോളം ഭീമാകാരമാണ് എന്നുള്ളത് മനസ്സിലാക്കാമല്ലോ…
ചതിപ്പുകൾ നദികൾ അരുവികൾ എന്നിവിടങ്ങളിലാണ് ഇവയെ നമുക്ക് കൂടുതലായിട്ട് കാണാൻ സാധിക്കുക.. ഇവയെ വളർത്തും മൃഗങ്ങളായിട്ട് ഉപയോഗിക്കുന്ന നിരവധി ആളുകളും നമുക്കിടയിൽ തന്നെയുണ്ട്.. അതുപോലെതന്നെ മലേഷ്യയിലെ നിർമ്മാണ മേഖലയിൽ നിന്നും മറ്റൊരു പാമ്പിനെ കൂടി കണ്ടെത്തുകയുണ്ടായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….