ഓരോ കുടുംബങ്ങളും വ്യത്യസ്ത മായ രീതിയിലാണ് കാണപ്പെടുന്നത്.. എന്നാൽ പൊതുവായ രീതിയിൽ നിന്ന് വിട്ടു മാറി വളരെ വ്യത്യസ്തമായ രീതിയിൽ നിലകൊള്ളുന്ന കുറച്ച് കുടുംബങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. വേൾഡ് ലാർജ്സ്റ് ഫാമിലി.. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന് ആണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്.. സയോണ ചാണ എന്നുള്ള വ്യക്തിയാണ് ഈ വീട്ടിലെ ഗ്രഹനാഥൻ.. 39 ഭാര്യമാരിൽ നിന്നായിട്ട്.
94 കുട്ടികളും 33 ചെറുമക്കളും ഇദ്ദേഹത്തിന് ഉണ്ട്.. ഇത്രയും അംഗങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്.. ഇദ്ദേഹത്തിൻറെ വീട് തന്നെ ഇത്രയും പേർക്ക് താമസിക്കാനുള്ള രീതിയിലുള്ളതാണ് അതായത് 100 മുറികൾ വരെ ഉൾപ്പെടുന്നതാണ് ഈ വീടുകൾ.. കുടുംബത്തിലെ ഓരോ പ്രവർത്തനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ.
വളരെ ആസൂത്രിതമായ രീതിയിലാണ് ചെയ്തു പോകുന്നത്.. പ്രത്യേക ദിവസങ്ങൾക്ക് ആയിട്ടുള്ള ഭക്ഷണത്തിനായിട്ട് 30 കോഴികളും 200 പൗണ്ട് അരി വരെ ഉപയോഗിക്കുന്നു.. ഈസ്റ്റ് ഇന്ത്യയിലെ മിസോറാമിലാണ് ഈ കുടുംബം താമസിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….