ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്നും അമൂല്യമായ പല വസ്തുക്കളും കണ്ടെടുക്കുന്നുണ്ട്.. ചരിത്രകാലങ്ങളിൽ നിലനിന്നിരുന്ന ഇവയ്ക്ക് ഏറെ വിലപിടിപ്പുള്ളതിനാൽ ആളുകൾ ഇതെല്ലാം കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നു.. എന്നാൽ ഇത്തരം അമൂല്യ വസ്തുക്കൾ കൊണ്ട് ശാപം ഏറ്റുവാങ്ങേണ്ടിവന്ന കുറച്ച് ആളുകളെ കുറിച്ചും വളരെ വിചിത്രമായി കണ്ടെടുത്താൽ നിധി ശേഖരണത്തെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. .
ഏറെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു ദീപാണിത്.. ഇതിനെക്കുറിച്ച് ഒരുപാട് ചലച്ചിത്രങ്ങളും ടിവി ഷോകളും പുറത്തിറങ്ങിയിട്ടുണ്ട്.. നോവാ സ്കോട്ടിയിൽ ഉള്ള ദ്വീപിൽ കണക്കിൽ പെടാത്ത അത്രയും നിതികൾ ഉള്ളതായിട്ട് കരുതപ്പെടുന്നു.. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നിധി കണ്ടെത്താനും കടത്തിക്കൊണ്ടു പോകാനും.
ഉള്ള ശ്രമങ്ങൾ ധാരാളം ആരംഭിച്ചിട്ടുണ്ട്.. വർഷങ്ങളായിട്ട് ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.. ഇവിടെ നിന്നും ലഭിച്ച പുരാതന വസ്തുക്കൾക്ക് ദശലക്ഷക്കണക്ക് വർഷങ്ങൾ പഴക്കമുള്ളതായിട്ട് കരുതപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….